ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ആശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42656 (സംവാദം | സംഭാവനകൾ)
No edit summary
42656 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    ആശ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വീടി൯ തൊടിയിൽ ചുറ്റിനടക്കും
വീറു തികഞൊരു പൂവൻ
വാഴത്തടയിൽ ചപ്പും ചവറും
വാരിവലിക്കും പൂവൻ
കോഴിപ്പടയുടെയരികിൽ ചെന്നാൽ
വീറു നടിക്കും പൂവൻ
നായക്കുട്ട൯ അതുവഴിവന്നാൽ
വാലിൽ കൊ‍‍ത്തും പൂവൻ
പൂച്ചക്കുട്ടയുമവിടെയണഞാൽ
പേടിപ്പിക്കും പൂവ൯
മുറ്റത്തെങാൻകാക്കയിരുന്നാൽ
കൊത്താൻ ചെല്ലും പൂവൻ
തീകത്തും പൂവും ചൂടി
തലപൊക്കീടും പൂവൻ
വികൃതിക്കിടയിൽ ഗമയിൽ തന്നെ
നീട്ടിക്കൂവും പൂവൻ
</poem> </center>

21:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം