Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അപ്പുവിന്റെ അനുസരണക്കേട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഒരിടത്തു അപ്പു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ വീട് റോഡിനരികിൽ ആയിരുന്നു. അവൻ അച്ഛനും അമ്മയും പറയുന്നത് ഒന്നും അനുസരിക്കില്ല. അവൻ എന്നും ഒരു സൈക്കിളും എടുത്ത് കറങ്ങാൻ പോകുമായിരുന്നു. ഒരിക്കൽ അവൻ സൈക്കിളുമെടുത്തു പോകാൻ ഒരുങ്ങിയപ്പോൾ കൊറോണ കാലമാണ് അതിനാൽ പുറത്തിറങ്ങരുത് , പോകുന്നെങ്കിൽ മാസ്ക് ധരിച്ചുകൊണ്ട് മാത്രമേ പോകാവൂ എന്ന് ഓർമപ്പെടുത്തി. എന്നാൽ അവൻ അത് അനുസരിച്ചില്ല. പോയി വന്ന മകനോട് കൈയും കാലും നന്നായി സോപ്പിട്ടു കഴുകാൻ 'അമ്മ പറഞ്ഞു. അതും അവൻ അനുസരിച്ചില്ല. കൈ കഴുകാതെ അവൻ ഭക്ഷണം കഴിക്കാനിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ അവനു പനി വന്നു. കൈ കഴുകാതെ ഭക്ഷണം കഴിച്ചത് വയറു വേദനക്കും കാരണമായി. അച്ഛനും അമ്മയും കൊറോണ ആണെന്ന് ഭയന്നു. ഭാഗ്യം എന്ന് പറയട്ടെ അത് വെറും ഒരു സാധാരണ പണി ആയിരുന്നു. മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാത്തതിനെ ഓർത്തു അവൻ വിഷമിച്ചു. ഇനി ഒരിക്കലും അച്ഛനെയും അമ്മയെയും അനുസരിക്കാതിരിക്കില്ലെന്നു അവൻ പ്രതിജ്ഞയെടുത്തു.
| |
| {{BoxBottom1
| |
| | പേര്= ആര്യ ബി എം
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ആൽബെർട്സ്
| |
| എൽ പി എസ് മുതിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44343
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
22:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം