ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42224 (സംവാദം | സംഭാവനകൾ)
No edit summary
42224 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി. എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി     

തണൽ തരുന്ന മരങ്ങളും
കുളിരേകുന്ന കാറ്റും
മണമേകുന്ന പൂക്കളും
ഫലമേകുന്ന മരങ്ങളും
എല്ലാം പ്രകൃതി തന്നെ
പാട്ടുപാടുന്ന കിളികളും
തുള്ളിക്കളിക്കുന്ന കടലും
പച്ചപ്പട്ടണിഞ്ഞ വയലും
എല്ലാം പ്രകൃതി തന്നെ
സ്നേഹിക്കണം പ്രകൃതിയെ
പാലിക്കണം പ്രകൃതിയെ
പ്രകൃതിയാണമ്മ
പ്രകൃതിയാണ് ജീവൻ


 

ഗൗരികൃഷ്ണ .ബി
2 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത