"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

16:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


കാലങ്ങൾ മാറി ജീവിതം മാറി
വൈറസിൻ മുന്നിൽ ഭീതിയുമായി
ജീവനും കാത്ത് കിടക്കുന്നു '
പിന്നിൽ മത ഭേദമില്ലാതെ എല്ലാരുമൊന്നായ്
കീഴടങ്ങുന്നു ഈ വൈറസിൻ മുന്നിൽ
നഗരങ്ങൾ കാണാതെ നഗരക്കാഴ്ചകൾ
മാത്രമായ് ഇന്നീ ഭൂമിയിൽ
മാരിക്കു മുന്നിൽ കീഴടങ്ങുന്നു മനുഷ്യ ജഡം...
ഇരുണ്ടു കിടക്കുന്ന മാനത്തിനപ്പുറം
നന്മ തൻ വെളിച്ചം വീശിടുന്നു.
കൊഴിയുന്ന പൂമരങ്ങൾക്ക് പകരമായ് വീണ്ടും
പൂക്കുന്ന കാലമെത്തും.

 

ആര്യ വിനോദ്
4 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത