"Thekkuparastmaryslps/കൊറോണയും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണയും പ്രകൃതിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കണ്ടവർ തമ്മിൽ കാണാതിരുന്നപ്പോൾ
മിണ്ടിയവർ തമ്മിൽ മിണ്ടാതിരുന്നപ്പോൾ
സ്നേഹമില്ലാത്തവർ തമ്മിൽ കൂട്ടരായി
ഈ ശീലം നമ്മളിൽ നല്ലതായി .......
നാടിൻറെ നന്മയ്ക്കായി നമ്മൾ മാറി
നാട്ടിലെങ്ങും നമ്മൾ നന്മ പാകി
നിയമവും നിയമപാലകരുമാങ്ങോന്നായി .....
നാടും നാട്ടുകാരുമങ്ങോന്നായി ......
വീടും പുരയിടവും വൃത്തിയാക്കി 
ഇതെന്നും നല്ലൊരു ശീലമാക്കി
പാടത്തു കർഷകർ ഏറെയായി
പാടം നിറയെ തൈകളായി
പൂക്കളും കായ്കളും ഏറെയായി
പാടം നിറയെ കിളികളായി
ആരോഗ്യവും സമ്പത്തും വന്നു ചേർന്നു
കൊറോണയെന്നൊരു ഭീതി മാറി
നാടെങ്ങും നല്ലൊരു കാഴ്ചയായി .
    </poem> </center>
{{BoxBottom1
| പേര്= അഭിനന്ദ് കൃഷ്ണൻ ജി
| ക്ലാസ്സ്=  IV A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെൻറ് മേരീസ് എൽ പി എസ് തേക്കുപാറ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44536
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:24, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം