"Stalbertslps/സുന്ദരഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദരഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= സുന്ദരഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  സുന്ദരഭൂമി        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരിസരം വൃത്തിയായി സൂക്ഷിക്കേണം
എന്നും നമ്മൾ
രോഗപ്രതിരോധത്തിനത്തു നമ്മെ
സഹായിച്ചിടും


മണ്ണ്, ജലം, വായു ഇവ സംരക്ഷിക്കേണം
എന്നും നമ്മൾ
മനുഷ്യന്റെ നിലനിൽപ്പിനു
അത് അത്യാവശ്യമാണ്
പ്ലാസ്റ്റിക്കുകളുപേക്ഷിക്കാം, പ്രകൃതി
നൽകുന്നതൊക്കെ ഉപയോഗിക്കാം
ചിരട്ടകൾ, പ്ലാസ്റ്റിക്കുകൾ, ടയറുകൾ എന്നിവയിൽ
വെള്ളം കെട്ടി നിൽക്കുന്നതൊഴുവാക്കിടം
മലിനജലത്തിലൂടെ പെരുകുന്ന
രോഗാണുക്കളെ
പരിസര ശുചിത്വത്തിലൂടെ
ഒഴുവാക്കീടാം
ആഴ്ചയിലൊരു ദിവസം
ട്രൈഡേ ആചരിച്ചെന്നാൽ
കൊതുകുകളെ നാട്ടിൽനിന്നും
തുരത്തിയോടിക്കാം
</poem> </center>
{{BoxBottom1
| പേര്= സോനാ എസ് എസ്
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44343
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Stalbertslps/സുന്ദരഭൂമി&oldid=789242" എന്ന താളിൽനിന്ന് ശേഖരിച്ചത്