"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവുകൾ പാടുമ്പോൾ ... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ പി എസ്  
| പേര്= ദേവനന്ദ പി എസ്  
| ക്ലാസ്സ്= II B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

20:51, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവുകൾ പാടുമ്പോൾ ...


ഒരു തൈ നടുന്നുനാം നാളായീമണ്ണിലൊരു -
വസന്തോത്സവം തീർക്കാൻ .......
മറയുന്ന മാമഴക്കാടിനെ,മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുണർത്താൻ
കനിവറ്റ കാലം കരിച്ച വർണ്ണാഭമായ് ശലഭജന്മങ്ങളെ വീണ്ടെടുക്കാൻ
അകലെ മറഞ്ഞൊരു തുമ്പികളെ ; ഓമനക്കിളികളെ ഒക്കെ തിരിച്ചു കിട്ടാൻ
മധുരമാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ കറുക വരമ്പുകൾ വീണ്ടെടുക്കാൻ ....
ഇടമുറിയാതെ തിമിർത്തുപെയ്യും പ്രിയ
തിരുവാതിരക്കളി തിരിച്ചുകിട്ടാൻ ...
ഒരു തൈ നടുന്നുനാം നാളായീമണ്ണിലൊരു -
വസന്തോത്സവം തീർക്കാൻ .......
 

ദേവനന്ദ പി എസ്
2 B ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത