ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lpsmuthuvila (സംവാദം | സംഭാവനകൾ)
No edit summary
Lpsmuthuvila (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വൈകിവന്ന വിവേകം | വൈകിവന്ന വിവേകം]]
 
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
{{BoxTop1
{{BoxTop1

20:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഹായ് കൂട്ടുകാരെ ഇപ്പോൾ നമ്മുടെ രാജ്യത്ത് കൊറോണ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വന്നില്ലേ , നിപ്പ വന്നില്ലേ .അതെല്ലാം നാം അതിജീവിച്ചില്ലേ .പിന്നെന്തിന് നാം പേടിക്കണം .കൂട്ടുകാരുടെ നല്ലൊരവധിക്കാലം കൊറോണ മൂലം നഷ്ടമായി.സാരമില്ല.അവധിക്കാലം ഇനിയും വരും .എന്നാലും നമുക്ക്‌ സന്തോഷിക്കാൻ വകയുണ്ട് .കള്ള് ഷാപ്പുകൾ പൂട്ടിക്കാനും കുടി നിർത്തിക്കാനും ആരെല്ലാം ശ്രമിച്ചതാണ് .നടന്നില്ല.എന്നാൽ കാണാൻ പോലും സാധ്യമല്ലാത്ത ഒരു അണു വിചാരിച്ചപ്പോൾ നടന്നില്ലേ !പ്രകൃതിയിൽ നിന്നും ശുദ്ധ വായു കിട്ടുന്നുണ്ട് അപകടമരണങ്ങളും കേൾക്കാനില്ല.നമ്മുടെ - എല്ലാ പ്രവാസികൾക്കും നമ്മുക്കും നാടിനും വേണ്ടി പ്രാർത്ഥിക്കാം

കാർത്തിക് .എസ്‌ .എം
2 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം --