"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ (മൂലരൂപം കാണുക)
20:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കും നമ്മൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=അതിജീവിക്കും നമ്മൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അതിജീവിക്കും നമ്മൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> ഇന്ന് കൊവിഡ് 19 രോഗവ്യാപനത്തിനു മുന്നിൽ പച്ചു നിൽക്കുകയാണ് ലോകം.ലോകത്ത് ഈ വൈറസ് ബാധ പടർന്നുപിടിച്ചിട്ട് നൂറു ദിവസം തികയുന്നു.ചൈനയിലെ വുഹാനിലാണ്2019 ഡിസംബർ 31 ന് ഒരു അസുഖം പൊട്ടിപ്പുറപ്പെടുകയും അത് പിന്നീട് ലോകമാകെ കാർന്നുതിന്നുന്ന കൊറോണയായി മാറിയത്. </p><p> ഈ വൈറസ് ബാധ തടയാനായി നമ്മുടെ രാജ്യം പല പല നടപടികൾ സ്വീകരിച്ചു.അതിന് ജനങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.ബ്രേക്ക് ദി ചെയിൻ , ലോക് ഡൗൺ , ജനതാകർഫ്യൂ വിലൂടെയും നമുക്ക് വൈറസ് വ്യാപനം പിടിച്ചുനിർത്താൻ കഴിഞ്ഞു. </p> <p> വന്യജീവികളുടെ വംശനാശത്തിനു കാരണമാകുന്ന വേട്ടയാടലും വനനശീകരണവും | |||
തന്നെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് മാരകരോഗങ്ങൾ പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. </p><p> ഈ യുദ്ധം നമുക്ക് ജയിക്കാനുള്ളതാണ്.മറ്റേതൊ തുടക്കങ്ങളുടെ ഒടുക്കത്തിൽ നിന്നണ് ഓരോ പുതിയ തുടക്കവും .നമുക്ക് തുടങ്ങാം പുതിയ ഒരു അതിജീവനത്തിനായ്...... | |||
{{BoxBottom1 | |||
| പേര്= ആദിത്യൻ പി . എസ് | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്. തോട്ടംപാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44322 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |