"ഉപയോക്താവിന്റെ സംവാദം:Kunnathukal.gups" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:37, 18 ഏപ്രിൽ 2020 (UTC)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:37, 18 ഏപ്രിൽ 2020 (UTC)
*[[{{PAGENAME}}/നാം പാലിക്കേണ്ടവ  |നാം പാലിക്കേണ്ടവ  ]]
{{BoxTop1
| തലക്കെട്ട്=  നാം പാലിക്കേണ്ടവ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പ്രഭാതത്തിൽ ഉണരേണം
പല്ല് നന്നായ് തേയ്ചിടേണം
കുളികഴിഞ്ഞ് ശുദ്ധമായിടേണം
നല്ല വസ്ത്ര‍ങ്ങൾ അണിഞ്ഞിടേണം
കാപ്പി നന്നായ് കഴിച്ചിടേണം
സ്കുളിൽ എത്തി പഠിക്കേണം
തിരികെ വന്നു കുളിക്കേണം
പ്രാ‍ർഥനകൾ നടത്തേണം
പാഠങ്ങൾ നന്നായ് പഠിച്ചിടേണം
അത്താഴം കഴിച്ചിടേണം
അന്നന്നു ചെയ്തവയോർത്തിടേണം
സ്വപ്നങ്ങൾ കണ്ടങ്ങുറങ്ങിടേണം
</poem> </center>
{{BoxBottom1
| പേര്= ജോയൽ എസ് ജയൻ
| ക്ലാസ്സ്=  2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യു.പി.എസ്.കുന്നത്തുകാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44546
| ഉപജില്ല= പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Kunnathukal.gups !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 14:37, 18 ഏപ്രിൽ 2020 (UTC)

നാം പാലിക്കേണ്ടവ

പ്രഭാതത്തിൽ ഉണരേണം
പല്ല് നന്നായ് തേയ്ചിടേണം
കുളികഴിഞ്ഞ് ശുദ്ധമായിടേണം
നല്ല വസ്ത്ര‍ങ്ങൾ അണിഞ്ഞിടേണം
കാപ്പി നന്നായ് കഴിച്ചിടേണം
സ്കുളിൽ എത്തി പഠിക്കേണം
തിരികെ വന്നു കുളിക്കേണം
പ്രാ‍ർഥനകൾ നടത്തേണം
പാഠങ്ങൾ നന്നായ് പഠിച്ചിടേണം
അത്താഴം കഴിച്ചിടേണം
അന്നന്നു ചെയ്തവയോർത്തിടേണം
സ്വപ്നങ്ങൾ കണ്ടങ്ങുറങ്ങിടേണം
 

ജോയൽ എസ് ജയൻ
2 A ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത