"ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/നാടിന്റെ കഷ്ടകാലം| നാടിന്റെ കഷ്ടകാലം]]
*[[{{PAGENAME}}/പ്രകൃതിയുടെ ഗതി| പ്രകൃതിയുടെ ഗതി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= നാടിന്റെ കഷ്ടകാലം      
| തലക്കെട്ട്=      പ്രകൃതിയുടെ ഗതി
| color= 5
| color=     5
}}
}}
  <center> <poem>
        <center> <poem>
    കാടുകളൊന്നും കാണുന്നില്ല
    മാവേലി വാണൊരു മല നാടിന്റ
    മഴയൊന്നും പെയ്യാനില്ല
    മാറിയ  ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ..
       വംശനാശം തുടങ്ങി
    ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന
    നൊമ്പരകാഴ്ചയുമായി
    ചേലുളള ഒരുമ്മ  ഇതെങ്ങുപോയി?
  അസുഖങ്ങൾ പടരുന്നു
    കാറ്റിന്റെ  താളത്തിൽ അന്തിയിലെത്തുന്ന
  വെള്ളം കിട്ടാതെ വലയുന്നു
       പാലപ്പൂ മണമിതെങ്ങുപോയി ?
  ശാസ്ത്രം പുരോഗമിച്ചു
    തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന
  അസുഖം പുരോഗമിച്ചു ക്രൂരത
      മീനുകൾ ചാവുന്നത് എന്തുകൊണ്ട് ?
  കാട്ടും മനുഷ്യരെ
      മാലിന്യം റോഡിലൂടൊഴുകുന്നതാരാണ്
  ആരോടാണീ ക്രൂരത
    മനുഷ്യരോ അതോ രാക്ഷസരോ?
       <center> <poem>
    മാറാവ്യാധികൾ  ഓരോന്നുമിങ്ങനെ
    മാലോകരെ  കൊന്നൊടുക്കീടുന്നു
    എന്നിട്ടും പാഠങ്ങൾ പഠിക്കാത്തത് എന്താണ്
       പാടത്ത് പാടുന്ന പൈങ്കിളിയെ
          <center> <poem>
{{BoxBottom1
{{BoxBottom1
| പേര്= അദുൽ എസ് നായർ   
| പേര്= ലക്ഷ്മി എ എസ്  
| ക്ലാസ്സ്= 5 B
| ക്ലാസ്സ്=   7 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <ഡി ബി എച്ച് എസ് വാമനപുരം
| സ്കൂൾ=       ഡി ബി എച്ച് എസ് വാമനപുരം  
| സ്കൂൾ കോഡ്= 42056
| സ്കൂൾ കോഡ്= 42056
| ഉപജില്ല=       കിളിമാനൂർ  
| ഉപജില്ല= കിളിമാനൂർ    
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      <!-- കവിത -->   
| തരം=      <!-- -->   
| color=      <!-- 5-->
| color=      <!-- 5 -->
}}
}}

19:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ ഗതി
<poem>
    മാവേലി വാണൊരു മല നാടിന്റ
    മാറിയ  ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ..
    ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന 
    ചേലുളള ഒരുമ്മ  ഇതെങ്ങുപോയി?
    കാറ്റിന്റെ  താളത്തിൽ അന്തിയിലെത്തുന്ന
     പാലപ്പൂ മണമിതെങ്ങുപോയി ? 
    തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന
     മീനുകൾ ചാവുന്നത് എന്തുകൊണ്ട് ?
     മാലിന്യം റോഡിലൂടൊഴുകുന്നതാരാണ്
    മനുഷ്യരോ അതോ രാക്ഷസരോ?
    മാറാവ്യാധികൾ  ഓരോന്നുമിങ്ങനെ 
    മാലോകരെ  കൊന്നൊടുക്കീടുന്നു 
   എന്നിട്ടും പാഠങ്ങൾ പഠിക്കാത്തത് എന്താണ് 
     പാടത്ത് പാടുന്ന പൈങ്കിളിയെ
<poem>
ലക്ഷ്മി എ എസ്
7 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020