Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പുതുജീവൻ തേടി
| |
| | color= 2
| |
| }}
| |
| <poem><center>
| |
| ആരോടും പറയാതെ അനുവാദം ചോദിക്കാതെ,
| |
| വന്നൊരു മാലിനിയായി ലോകമെങ്ങും വ്യാപിക്കുന്നു ഒരു മഹാമാരിയെ,
| |
|
| |
|
| ജീവനിൽ ഭീതി ഉളവാക്കി തൻ താണ്ഡവം
| |
| എത്രനാൾ നീളം എന്നറിയില്ല
| |
|
| |
| ആകെ നിശ്ചലം വിഫലം എൻ, മനുഷ്യമനസ്സുകൾ എങ്ങും കൂരിരുൾ മാത്രം
| |
|
| |
| ഭൂമി എന്ന സ്വർഗ്ഗത്തെ നശിപ്പിക്കും ഈ,
| |
| മാനവന്
| |
| ചിന്തിക്കാൻ ഒതുങ്ങുന്ന ഒരു പിടി ഓർമ്മകൾ മാത്രം
| |
|
| |
| വെട്ടി ഒതുക്കുന്ന മരങ്ങളും എങ്ങും
| |
| നിറയ്ക്കുന്നപ്ലാസ്റ്റിക്കുകളും കൊണ്ട് നിറയും ഈ ലോകത്ത്,
| |
|
| |
| സ്വാർത്ഥതയുടെ മൂടുപടങ്ങൾ ആൾ, മനുഷ്യനെ മോഹിപ്പിക്കുന്ന സർവ്വവും നിശ്ചലമാണ്
| |
|
| |
| ഇനിയും തിരിച്ചറിയുക നാം തൻ താത്രിയെ അമ്മയായി കാണുക നമ്മൾ ഒന്നായി മഹാമാരിയെ തുരത്തുക
| |
| അതിനായി നമുക്ക് കൈകോർക്കാം
| |
| ഒരുമയുടെ നല്ല നാളേക്കായി
| |
| </center></poem>
| |
| {{BoxBottom1
| |
| | പേര്= കാവേരി വേണു
| |
| | ക്ലാസ്സ്= 9E
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്. നാവായിക്കുളം
| |
| | സ്കൂൾ കോഡ്= 42034
| |
| | ഉപജില്ല= കിളിമാനൂർ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
14:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം