ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aluva (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 10: വരി 10:
| പിന്‍ കോഡ്= 683577
| പിന്‍ കോഡ്= 683577
| സ്കൂള്‍ ഫോണ്‍= 04842615402
| സ്കൂള്‍ ഫോണ്‍= 04842615402
| സ്കൂള്‍ ഇമെയില്‍=shohsmookkannur@gmail.com  
| സ്കൂള്‍ ഇമെയില്‍=shohsmknr@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലുവ
| ഉപ ജില്ല= ആലുവ
വരി 19: വരി 19:
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്.
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്.
| ആൺകുട്ടികളുടെ എണ്ണം= 922
| ആൺകുട്ടികളുടെ എണ്ണം= 500
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 251
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 922
| വിദ്യാര്‍ത്ഥികളുടെ എണ്ണം=751
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍= ശ്രീ. കെ.വി.ജോസു 
| പ്രിന്‍സിപ്പല്‍
| പ്രധാന അദ്ധ്യാപകന്‍=   
| പ്രധാന അദ്ധ്യാപകന്‍= കെ.വി.ജോസ് 
| പി.ടി.ഏ. പ്രസിഡണ്ട്=ജോയ് സി 
| പി.ടി.ഏ. പ്രസിഡണ്ട്=പി.വി.മോഹനന്‍
| സ്കൂള്‍ ചിത്രം=SH Mookkannoor.jpg ‎|  
| സ്കൂള്‍ ചിത്രം=SH Mookkannoor.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

12:36, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
വിലാസം
മൂക്കന്നൂ൪

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
09-12-2016Pvp




ആമുഖം

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1932 ല്‍ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴില്‍ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ബ്രദര്‍ ജോസഫ്‌ മുണ്ടുമൂഴിക്കര അവര്‍കളാണ്‌.ഒന്നു മുതല്‍ പത്തു വരെ 25 ഡിവിഷനുകളിലായി 922 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 98 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍5 മുതല്‍ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലല്‍ ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.സമൂഹത്തില്‍ ഉന്നത നിലയില്‍ വിരാജിക്കുന്ന പലരേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450"> 10.22065, 76.413249 sho mookkannor </googlemap>

വര്‍ഗ്ഗം: സ്കൂള്‍