"ഗവ.എച്ച്.എസ്.എസ്.കല്ലിൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}അതിജീവനം എന്ന വാക്കിന് ഇന്ന് പ്രസക്തി ഏറുകയാണ്. നാം ചേർത്തു പിടിച്ചവർ പലരും ഇപ്പോഴും എത്തിചേർന്നിട്ടില്ല. നാം ചേർത്തുപിടിച്ചവർ പലരും ഇപ്പോഴുംഅസ്വസ്ഥരാണ്.ചുറ്റിലുമുള്ള വർണ്ണ കാഴ്ചകളിലേക്കൊന്നും ദൃഷ്ടി പായുന്നില്ല. ദൂരെ മഹാമാരിപെയ്തിറിങ്ങുന്ന രാജ്യങ്ങളിൽ ഉറ്റവർ പലരുമിന്ന് രോഗത്തിന്റെ വക്കിലാണ്.അടുക്കളയിലെകാലിയായിക്കൊണ്ടിരിക്കുന്ന പാത്രങ്ങളുംമുടങ്ങിപോയ അടവുകളുമായി ഒരു പിടി വാർത്തകളും.വൈകാതെ യുദ്ധത്തിനൊപ്പമെത്തും. ഒപ്പം കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു പിടി വാർത്തകളും.ഒന്നുംഅവസാനിക്കുന്നില്ലെന്നും എല്ലാം കൂടുതൽ ഊർജസ്വലരാകാനുള്ള ഇടവേള മാത്രമാണെന്നും നമുക്ക് ആശ്വസിക്കാം. " വിഷുക്കാലമല്ലേ പൂക്കതിരിക്കാൻ എനിക്കാവതില്ലേ "എന്ന കണിക്കൊന്നയുടെ വാക്കുകൾ മനസ്സിലേറ്റേണ്ട സമയമായി. അകലങ്ങളിൽ ആയിരിക്കുന്നവരെ നമുക്ക് ഹൃദയം കൊണ്ട് ചേർത്തു പിടിക്കാം. അതിജീവനത്തിന്റെ പുതിയ അധ്യായമായി നമുക്കിതിനെ എഴുതിച്ചേർക്കാം.{{BoxBottom1
 
    അതിജീവനം എന്ന വാക്കിന് ഇന്ന് പ്രസക്തി ഏറുകയാണ്. നാം ചേർത്തു പിടിച്ചവർ പലരും ഇപ്പോഴും എത്തിചേർന്നിട്ടില്ല. നാം ചേർത്തുപിടിച്ചവർ പലരും ഇപ്പോഴുംഅസ്വസ്ഥരാണ്.ചുറ്റിലുമുള്ള വർണ്ണ കാഴ്ചകളിലേക്കൊന്നും ദൃഷ്ടി പായുന്നില്ല. ദൂരെ മഹാമാരിപെയ്തിറിങ്ങുന്ന രാജ്യങ്ങളിൽ ഉറ്റവർ പലരുമിന്ന് രോഗത്തിന്റെ വക്കിലാണ്.അടുക്കളയിലെകാലിയായിക്കൊണ്ടിരിക്കുന്ന പാത്രങ്ങളുംമുടങ്ങിപോയ അടവുകളുമായി ഒരു പിടി വാർത്തകളും.വൈകാതെ യുദ്ധത്തിനൊപ്പമെത്തും. ഒപ്പം കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു പിടി വാർത്തകളും.ഒന്നുംഅവസാനിക്കുന്നില്ലെന്നും എല്ലാം കൂടുതൽ ഊർജസ്വലരാകാനുള്ള ഇടവേള മാത്രമാണെന്നും നമുക്ക് ആശ്വസിക്കാം. " വിഷുക്കാലമല്ലേ പൂക്കതിരിക്കാൻ എനിക്കാവതില്ലേ "എന്ന കണിക്കൊന്നയുടെ വാക്കുകൾ മനസ്സിലേറ്റേണ്ട സമയമായി. അകലങ്ങളിൽ ആയിരിക്കുന്നവരെ നമുക്ക് ഹൃദയം കൊണ്ട് ചേർത്തു പിടിക്കാം. അതിജീവനത്തിന്റെ പുതിയ അധ്യായമായി നമുക്കിതിനെ എഴുതിച്ചേർക്കാം.
      {{BoxBottom1
| പേര്= ലക്ഷ്മി ആർ അനിൽ
| പേര്= ലക്ഷ്മി ആർ അനിൽ
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 12: വരി 9:
| സ്കൂൾ=  ജി എച്ച് എസ് എസ് കല്ലിൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ് കല്ലിൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27012
| സ്കൂൾ കോഡ്= 27012
| ഉപജില്ല=പെരു‍മ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   

20:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം
അതിജീവനം എന്ന വാക്കിന് ഇന്ന് പ്രസക്തി ഏറുകയാണ്. നാം ചേർത്തു പിടിച്ചവർ പലരും ഇപ്പോഴും എത്തിചേർന്നിട്ടില്ല. നാം ചേർത്തുപിടിച്ചവർ പലരും ഇപ്പോഴുംഅസ്വസ്ഥരാണ്.ചുറ്റിലുമുള്ള വർണ്ണ കാഴ്ചകളിലേക്കൊന്നും ദൃഷ്ടി പായുന്നില്ല. ദൂരെ മഹാമാരിപെയ്തിറിങ്ങുന്ന രാജ്യങ്ങളിൽ ഉറ്റവർ പലരുമിന്ന് രോഗത്തിന്റെ വക്കിലാണ്.അടുക്കളയിലെകാലിയായിക്കൊണ്ടിരിക്കുന്ന പാത്രങ്ങളുംമുടങ്ങിപോയ അടവുകളുമായി ഒരു പിടി വാർത്തകളും.വൈകാതെ യുദ്ധത്തിനൊപ്പമെത്തും. ഒപ്പം കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു പിടി വാർത്തകളും.ഒന്നുംഅവസാനിക്കുന്നില്ലെന്നും എല്ലാം കൂടുതൽ ഊർജസ്വലരാകാനുള്ള ഇടവേള മാത്രമാണെന്നും നമുക്ക് ആശ്വസിക്കാം. " വിഷുക്കാലമല്ലേ പൂക്കതിരിക്കാൻ എനിക്കാവതില്ലേ "എന്ന കണിക്കൊന്നയുടെ വാക്കുകൾ മനസ്സിലേറ്റേണ്ട സമയമായി. അകലങ്ങളിൽ ആയിരിക്കുന്നവരെ നമുക്ക് ഹൃദയം കൊണ്ട് ചേർത്തു പിടിക്കാം. അതിജീവനത്തിന്റെ പുതിയ അധ്യായമായി നമുക്കിതിനെ എഴുതിച്ചേർക്കാം.
ലക്ഷ്മി ആർ അനിൽ
10 A ജി എച്ച് എസ് എസ് കല്ലിൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം