"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 4: വരി 4:

<poem>

ചൈനയിൽ  നിന്ന്- വന്നൊരു,
ചൈനയിൽ  നിന്ന്- വന്നൊരു,

ഭീകരൻ വൈറസ്.
ഭീകരൻ വൈറസ്.

ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്,
ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്,

മഹാമാരിയായി മാറി.
മഹാമാരിയായി മാറി.

ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും
ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും

ഓമനപ്പേര് നൽകി.
ഓമനപ്പേര് നൽകി.

ജീവിതസുഖത്തിലാർമാദിച്ച് നടന്ന,
ജീവിതസുഖത്തിലാർമാദിച്ച് നടന്ന,

ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്.
ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്.

ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്.
ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്.

ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ,
ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ,

എല്ലാം ഇതിന് മുന്നിൽ നിശ്ചലം.
എല്ലാം ഇതിന് മുന്നിൽ നിശ്ചലം.

ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ,
ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ,

പേടിച്ചിടുന്നു മർതൻ.
പേടിച്ചിടുന്നു മർതൻ.

ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ.
ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ.

ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം.
ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം.

ഐക്യത്തോടെ നിൽക്കാം.
ഐക്യത്തോടെ നിൽക്കാം.

നല്ലകളുടെ നാളേക്കായി
നല്ലകളുടെ നാളേക്കായി

നമുക്ക് ഒരുമിച്ച് പോരാടാം.
നമുക്ക് ഒരുമിച്ച് പോരാടാം.

കൈകൾ ഇടയ്ക്കിടെ കഴുകാം.
കൈകൾ ഇടയ്ക്കിടെ കഴുകാം.

അകലം പാലിക്കാം
അകലം പാലിക്കാം

മാസ്ക് ധരിക്കാം.
മാസ്ക് ധരിക്കാം.

ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം.
ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം.

19:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈനയിൽ നിന്ന്- വന്നൊരു,
ഭീകരൻ വൈറസ്.
ഇന്ന് ലോകമാകെ പടർന്ന്- പന്തലിച്ച്,
മഹാമാരിയായി മാറി.
ഇതിന് കോവിഡ് 19- എന്നും കൊറോണ എന്നും
ഓമനപ്പേര് നൽകി.
ജീവിതസുഖത്തിലാർമാദിച്ച് നടന്ന,
ജനങ്ങളെല്ലാം ഇന്ന് കൂരയ്ക്കുള്ളിലാണ്.
ഈ മഹാമാരി തൊട്ടവരും അവരെ തൊട്ടവരും ഇന്ന് നിരീക്ഷണത്തിലാണ്.
ബീച്ചുകൾ പാർക്കുകൾ ഷോപ്പിങ് മാളുകൾ,
എല്ലാം ഇതിന് മുന്നിൽ നിശ്ചലം.
ലായനിയിൽ നശിക്കുമൊരു വൈസിനു മുന്നിൽ,
പേടിച്ചിടുന്നു മർതൻ.
ചെറിയവനില്ല വലിയവനില്ല എല്ലാവരും ഒരു പോലെ.
ഇതിനെ നമുക്ക് ചെറുത്തു തോൽപിക്കാം.
ഐക്യത്തോടെ നിൽക്കാം.
നല്ലകളുടെ നാളേക്കായി
നമുക്ക് ഒരുമിച്ച് പോരാടാം.
കൈകൾ ഇടയ്ക്കിടെ കഴുകാം.
അകലം പാലിക്കാം
മാസ്ക് ധരിക്കാം.
ഈ മഹാമാരിയെ നമുക്ക് എന്നെന്നേക്കുമായി തുരത്താം.

ഇഫ്റ ഫാത്തിമ
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത