"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *{{PAGENAME}}/വൈകിവന്ന വിവേകം | വൈകിവന്ന... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/വൈകിവന്ന വിവേകം | വൈകിവന്ന വിവേകം]] | *[[{{PAGENAME}}/വൈകിവന്ന വിവേകം | വൈകിവന്ന വിവേകം]] | ||
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
ഹായ് കൂട്ടുകാരെ | |||
ഇപ്പോൾ നമ്മുടെ രാജ്യത്ത് കൊറോണ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വന്നില്ലേ , നിപ്പ വന്നില്ലേ .അതെല്ലാം നാം അതിജീവിച്ചില്ലേ .പിന്നെന്തിന് നാം പേടിക്കണം .കൂട്ടുകാരുടെ നല്ലൊരവധിക്കാലം കൊറോണ മൂലം നഷ്ടമായി.സാരമില്ല.അവധിക്കാലം ഇനിയും വരും .എന്നാലും നമുക്ക് സന്തോഷിക്കാൻ വകയുണ്ട് .കള്ള് ഷാപ്പുകൾ പൂട്ടിക്കാനും കുടി നിർത്തിക്കാനും ആരെല്ലാം ശ്രമിച്ചതാണ് .നടന്നില്ല.എന്നാൽ കാണാൻ പോലും സാധ്യമല്ലാത്ത ഒരു അണു വിചാരിച്ചപ്പോൾ നടന്നില്ലേ !പ്രകൃതിയിൽ നിന്നും ശുദ്ധ വായു കിട്ടുന്നുണ്ട് അപകടമരണങ്ങളും കേൾക്കാനില്ല.നമ്മുടെ - എല്ലാ പ്രവാസികൾക്കും നമ്മുക്കും നാടിനും വേണ്ടി പ്രാർത്ഥിക്കാം | |||
</p> | |||
{{BoxBottom1 | |||
| പേര്= കാർത്തിക് .എസ് .എം | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി .എൽ .പി .എസ് മുതുവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42616 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം -- <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
ഹായ് കൂട്ടുകാരെ ഇപ്പോൾ നമ്മുടെ രാജ്യത്ത് കൊറോണ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വന്നില്ലേ , നിപ്പ വന്നില്ലേ .അതെല്ലാം നാം അതിജീവിച്ചില്ലേ .പിന്നെന്തിന് നാം പേടിക്കണം .കൂട്ടുകാരുടെ നല്ലൊരവധിക്കാലം കൊറോണ മൂലം നഷ്ടമായി.സാരമില്ല.അവധിക്കാലം ഇനിയും വരും .എന്നാലും നമുക്ക് സന്തോഷിക്കാൻ വകയുണ്ട് .കള്ള് ഷാപ്പുകൾ പൂട്ടിക്കാനും കുടി നിർത്തിക്കാനും ആരെല്ലാം ശ്രമിച്ചതാണ് .നടന്നില്ല.എന്നാൽ കാണാൻ പോലും സാധ്യമല്ലാത്ത ഒരു അണു വിചാരിച്ചപ്പോൾ നടന്നില്ലേ !പ്രകൃതിയിൽ നിന്നും ശുദ്ധ വായു കിട്ടുന്നുണ്ട് അപകടമരണങ്ങളും കേൾക്കാനില്ല.നമ്മുടെ - എല്ലാ പ്രവാസികൾക്കും നമ്മുക്കും നാടിനും വേണ്ടി പ്രാർത്ഥിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം --കൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ