"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ അഥവാ കോവിഡ് 19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| സ്കൂൾ=      ഗവ . യു പി എസ് വെഞ്ഞാറമൂട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഗവ . യു പി എസ് വെഞ്ഞാറമൂട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42338
| സ്കൂൾ കോഡ്= 42338
==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
=== തലക്കെട്ടാകാനുള്ള എഴുത്ത് ===
==
| ഉപജില്ല=    ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  

18:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ അഥവാ കോവിഡ് 19

ചൈനയിലെ വ്യൂഹാൻ എന്ന നഗരത്തിലെ ഒരു വ്യക്തിയിൽ നിന്ന് പടർന്നായൊരു സൂക്ഷ്മ വൈറസ് ആണ് കോവിഡ് 19. ലോകം മുഴുവൻ ഈ വൈറസ് സംഹാരതാണ്ഡവം ആടുകയാണ്. 80000 ത്തോളം മനുഷ്യരെയാണ് ഈ വൈറസ് കൊന്നൊടുക്കിയത്. ലക്ഷക്കണക്കിന് ആളുകളിൽ ഈ വൈറസ് കടന്നു കയറി. ലോകം മുഴുവൻ ഭീതിയിലായി. ഇവൻ ഇന്ത്യയിലും വ്യാപിച്ചു. നമ്മുടെ കേരളത്തിലും ഇവൻ നോട്ടമിട്ടു. നമ്മുടെ കണ്ണ് കൊണ്ട് പോലും കാണാൻ കഴിയാത്ത നമ്മുടെ ശത്രുവാണ് കൊറോണ അഥവാ കോവിഡ് 19. നമ്മൾ ഓരോരുത്തരും ചേർന്ന് നമ്മുടെ ലോകത്തിൽ നിന്ന് ഈ വൈറസിനെ തുരത്താം. ഭയമില്ല നമുക്ക് കരുതൽ ഉണ്ട് ...ഗോ ഗോ കൊറോണാ.

ശ്രീഹരി സി വി
4 B ഗവ . യു പി എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം