"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
| സ്കൂൾ= രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
| സ്കൂൾ കോഡ്= 9
| സ്കൂൾ കോഡ്= 42024
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം }}
{{Verification4|name=sheebasunilraj| തരം= ലേഖനം}}

12:40, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തി ശുചിത്വം      


ഏതൊരു മനുഷ്യനും അവന്റെ ജീവിതത്തിൽ ഒന്നാമതായി വേണ്ട ഒരു ഘടകമാണ് ശുചിത്വം. മനുഷ്യന്റെ ഏതൊരു മേഖലയിലയാലും ശുചിത്വംഅനിവാര്യഘടകമാണ്. ശുചിത്ത്വത്തിന്റെ ആദ്യപടി എന്നുളളത് വ്യക്തി ശുചിത്വമാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ അനവധി പക൪ച്ചാ വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. വ്യക്തി ശുചിത്ത്വത്തിൽ പ്രധാനമായും ശരീര ശുചിത്ത്വത്തിന് വലിയ പങ്കുണ്ട്. ദിവസം രണ്ട് നേരം കുളിക്കുക, നിത്യേനയുളള ദന്ത ശുചീകരണം , ആഴ്ചയിൽ ഒരിക്കൽ ഉളള നഖം മുറിക്കൽ തുടങ്ങിയവ വ്യക്തി ശുചിത്ത്വത്തിന്റെ ആദ്യ ചുവടുകളാണ്. വൃത്തിയുളള വസ്ത്രം ധരിക്കുക, വസ്ത്രങ്ങൾ വൃത്തിയായി കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുക എന്നിവ ഏതൊരു വ്യക്തിയുടെയും ശുചിത്വത്തിന്റെ അടിത്തറയാണ്. ആരോഗ്യ പരമായ വസ്ത്ര ധാരണം ഏതൊരു വ്യക്തിയുടെയും അളവുകോലാണ്. വ്യക്തി ശുചിത്ത്വത്തിൽ നിന്നും നാം അവലംബിക്കേണ്ട ഒന്നാണ് പരിസര ശുചിത്ത്വം . നാം വസിക്കുന്ന നമ്മുടെ ചുറ്റുപാട് വൃത്തിയോടെ വെയ്ക്കേണ്ടത് നമ്മുടെ കടമയാണ്. വീടും പരിസരവും ദിവസവും വൃത്തിയാക്കുക . ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക, മലിനജലം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക്കുകൾ കത്തികാതിരക്കുക തുടങ്ങി നിരവധി കാര്യങ്ങളിലൂടെ പരിസര ശുചിത്ത്വം ഉറപ്പ് വരുത്താം. ഓരോ വ്യക്തിയും പരിസര ശുചിത്ത്വം നേടിയെടുക്കാം . സമൂഹത്തിലെ ഒരോ വ്യക്തിയുമാണ് അവനുൾപ്പെടുന്ന സമൂഹത്തെ വൃത്തിയായി വയ്ക്കേണ്ടത്. ഒരോ വ്യക്തിയുടെയും ശുചിത്ത്വ കുറവുകൊണ്ടാണ് ഇപ്പോൾ നാം നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പോലുളള മഹാമാരികൾ രൂപപെടുന്നത് ശുചിത്ത്വം ..... ഇന്ന് നമുക്കായി .....നല്ല നാളേയ്ക്ക് ...!

അൻസിൽ
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം