"തലമുണ്ട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രിയ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ർ
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ർ
}}
}}
{{Verified1|name=supriya| തരം=  കവിത}}

23:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രിയ നാട്


സൗന്ദര്യത്തിൻ നിറകുടമാണെൻ നാട്
ഭാരതഭൂവിൻ ചിലങ്കയാണെൻ നാട്
ദൃശ്യമനോഹര വിസ്മയമാണെൻ നാട്
അതി സുന്ദരിയാണെൻ നാട്
 കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
 വയലുകൾ ആടി ഉലയും നാട്
 മലയും കുന്നും ചേർന്നൊരു നാട്
 ഐശ്വര്യപൂർണ്ണമാണെൻ നാട്
കളകളമൊഴുകും പുഴയും അരുവിയും
ചിരി തൂകുന്ന പൂവും കാടും
പാട്ടു പാടും കിളിയും മേടും
എന്തു സുന്ദരമീ നാട്
കാക്കുക കാക്കുക നാമീ നാടിനെ
 ഐശ്വര്യത്തിൻ ദേവതയായ്
  രോഗങ്ങൾക്ക് ശാന്തി പകരാൻ
   ഒത്തുചേരുക നാമീ നാട്ടിൽ
        

 

ധ്യാൻദേവ്.പി
4 B തലമുണ്ട.എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത