|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കവിത | പിഴുതെറിഞ്ഞ വൻമരം]] | | *[[{{PAGENAME}}/കവിത | പിഴുതെറിഞ്ഞ വൻമരം]] |
|
| |
| <center> <poem>
| |
|
| |
| പ്രകൃതിയെ ദ്രോഹിച്ച മനുഷ്യാ നിനക്ക്
| |
| പ്രകൃതി തന്ന ശിക്ഷ അതിഭീകരം
| |
| മണ്ണിനോടും വിണ്ണിനോടും ക്രുരതകൾ കാട്ടി നീ
| |
| ദ്രോഹങ്ങൾ പിന്നെയും പിന്നെയും ചെയ്യുന്നു
| |
| ധനത്തിന് മീതെ കണ്ണ് ചിമ്മാതെ നീ
| |
| വെട്ടിപ്പിടിച്ചതെല്ലാം കൈയ്യടക്കിയില്ലെ
| |
| എല്ലാം നശിപ്പിച്ചു കൈയ്യിലാക്കി നീ
| |
| ഈ ലോകത്തെ തന്നെ ദുഃഖത്തിലാഴ്‍ത്തി
| |
| എന്തിലു മേതിലും അഹങ്കരിച്ച മനുഷ്യന്
| |
| ലോകം സമ്മാനിച്ചില്ലേ കൊറോണയെ
| |
| മരുന്നൊന്നുമില്ലാത്തൊരാ മഹാമാരിയിൽ
| |
| മനുഷ്യന്റെ അഹങ്കാരം ഒന്നുമില്ലാതായി
| |
| എന്തിനും അഹങ്കരിച്ച മനുഷ്യന്
| |
| ധനമൊന്നുമല്ലെന്ന് ദൈവം ചൂണ്ടിക്കാട്ടി
| |
| വൻമരമായൊരെന്റെ ശിഖരങ്ങളെല്ലാം നീ
| |
| വെട്ടിമുറിക്കുമ്പോഴും ഞാൻ ക്ഷമിച്ചു
| |
| ഇനിയെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാൻ
| |
| നീ ശ്രമിക്ക് , നീ ശ്രമിക്ക്
| |
| പ്രകൃതി തൻ സൗന്ദര്യാംശങ്ങളായ
| |
| മലകളേം പുഴകളേം കുളങ്ങളേം കൊന്നാഴുക്കി
| |
| എന്തിനുവേണ്ടി വൻമരമായൊരെന്നെ നീ
| |
| പിഴുതെറിയുന്നു , എന്തിനു പിഴുതെറിയുന്നു .
| |
|
| |
| </poem> </center>
| |