"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Boseanakha (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ ഞാനെന്നൊരാപത്ത് | ഞാനെന്നൊരാപത്ത്]] | ||
ജീവനെ നശിപ്പിക്കാൻ, ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്. | |||
വർഗ്ഗമില്ല, വർണ്ണമില്ല, | |||
എല്ലാവരിലും അലിഞ്ഞു ഞാൻ. | |||
മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ | |||
വലഞ്ഞു, കണ്ണീരുകൾ ഏറെയായി! | |||
ചൈനയിലെ വൂഹാനിലെൻ- | |||
ജനനം,അവിടെന്ന് പടർന്നു | |||
പന്തലിച്ചു ലോകം ചുറ്റിനടന്നു | |||
അവരെന്നെ വിളിച്ചു | |||
"മഹാമാരി" ... | |||
പക്ഷെ, എന്നെകണ്ടവർ- | |||
ഭയന്നില്ല, എതിർത്തുനിന്നു. | |||
പതുക്കെ ഞാനകന്നു | |||
കണ്ണീരോടെ... | |||
ആരുമെന്നെ മറക്കില്ല | |||
മറക്കാൻ കഴിയുകയുമില്ല. | |||
ഞാനെന്ന "കൊറോണ"യെ |
19:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവനെ നശിപ്പിക്കാൻ, ഭൂമിയിലേയ്ക്കിറങ്ങിയ ഞാനെന്നൊരാപത്ത്. വർഗ്ഗമില്ല, വർണ്ണമില്ല, എല്ലാവരിലും അലിഞ്ഞു ഞാൻ. മനുഷ്യർ പൊഴിയുന്നു; മൃഗങ്ങൾ വലഞ്ഞു, കണ്ണീരുകൾ ഏറെയായി!
ചൈനയിലെ വൂഹാനിലെൻ- ജനനം,അവിടെന്ന് പടർന്നു പന്തലിച്ചു ലോകം ചുറ്റിനടന്നു അവരെന്നെ വിളിച്ചു "മഹാമാരി" ...
പക്ഷെ, എന്നെകണ്ടവർ- ഭയന്നില്ല, എതിർത്തുനിന്നു. പതുക്കെ ഞാനകന്നു കണ്ണീരോടെ...
ആരുമെന്നെ മറക്കില്ല മറക്കാൻ കഴിയുകയുമില്ല. ഞാനെന്ന "കൊറോണ"യെ