|
|
വരി 49: |
വരി 49: |
| | തരം=കവിത <!-- കവിത / കഥ / ലേഖനം --> | | | തരം=കവിത <!-- കവിത / കഥ / ലേഖനം --> |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}
| |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
| കൊറോണക്കാലം
| |
| കോറോണക്കാലത്ത്
| |
| വീട്ടിലിരുന്നാൽ
| |
| ബോറഡിയാണല്ലോ മുഖ്യം
| |
|
| |
| തൊടിയിലേക്കൊട്ടൊന്നു
| |
| കണ്ണോടിക്കാൻ
| |
| മടിയുള്ള കൂട്ടരും വേറെ
| |
|
| |
| വൈറ്റ് കോളർ ജോബിലിരിക്കുന്നവർ
| |
| മണ്ണിൽ പണിയുവാൻ ലജ്ജ
| |
|
| |
| തൂമ്പയെടുത്തു കിളച്ചാൽ തീർന്നു
| |
| അയലാളർ കാണുമോ മോശം
| |
|
| |
| സ്കൂളിന്റെ ഹെഡ്മാസ്റ്ററാണേ
| |
| ഞാഌം
| |
| ചൂലെടുത്തീടാമോ "ഹയ്യേ'
| |
|
| |
| ചക്കക്കുരു പൊളിച്ചാലോ ഭാര്യ
| |
| മൂക്കത്ത് കൈവിരൽ വയ്ക്കും
| |
|
| |
| ടി.വിക്കരുകിലോ ചെന്നാലയ്യോ
| |
| അമ്മതൻ കയ്യിൽ റിമോട്ട്
| |
|
| |
| കൊച്ചു ടി.വി ; സീരിയലിന്നായി
| |
| വല്ല്യമ്മ മക്കൾ വഴക്ക്
| |
|
| |
| ദൈവമേ നിന്റെ കടാക്ഷം എന്നും
| |
| ഞങ്ങളിൽ തൂകീട വേണം
| |
|
| |
| സായന്ദന കെ എസ്
| |
| 8A
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സായന്ദന കെ എസ്
| |
| | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി വി എച്ച് എസ് എസ് പുത്തൻചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23062
| |
| | ഉപജില്ല=മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= കാവ്യശില്പം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<center> <poem>
| |
| കാവ്യശില്പം
| |
|
| |
| പുതുവർഷം 2020 സമാഗതമായി. പുതുപുത്തൻ ആശയങ്ങളുമായി പുതുതലമുറ രംഗപ്രവേശം ചെയ്തു. പക്ഷെ ഇതിനേയെല്ലാം ആഗോളതലത്തിൽ നിശ്ചലമാക്കിക്കൊണ്ട് ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 (കൊറോണ വൈറസ്) ഘോരരൂപിയായി വിശ്വമണ്ഡലത്തിൽ താണ്ഡവമാടുമ്പോൾ നമുക്ക് സ്വയം രക്ഷയൊരുക്കാം. അതിനായി ശ്രദ്ധിക്കൂ ഇതാ ഒരു കാവ്യശിൽപ്പം
| |
| ചൈനയിലെ വുഹാനിൽനിന്നും പുറപ്പെട്ട കോവിഡ് 19 (കൊറോണ വൈറസ്) ഇതാ ഭീകരരൂപിണിയായിരിക്കുന്നു.
| |
| ഭീകരരൂപിണി താണ്ഡമാടിനീ
| |
| ഭൂമുഖമാകെ വളഞ്ഞിതുനീ
| |
| ഭീതിപുരസ്സരമാനവരിന്നിതു
| |
| ഭവനമതിന്നകമേ കഴവൂ
| |
| ലോകമാകെ ഭീതിപൂണ്ടിരിക്കുന്ന ഈ അവസ്ഥയിൽ നമുക്കെന്തുചെയ്യാൻ കഴിയും.
| |
| എന്തിനിച്ചെയ്കവേണ്ടു
| |
| വിശ്വംഭരയാകെ
| |
| ഏറിനാനൊരു ഭിതി
| |
| വലഞ്ഞു മർത്ത്യനിന്ന്
| |
| ഈ കൊടുംിപത്തിനെ നേരിടാൻ ഒരൊറ്റവഴിയേയുള്ളു. അത് നാം അതായത് ജനങ്ങൾ ഒന്നടങ്കം സ്വയം നിയന്ത്രണം ഉറപ്പുവരുത്തണം
| |
| ഒരൊറ്റ വഴി നാം മാനവരാകെ
| |
| നിയന്ത്രണം വേണം
| |
| ഒഴിഞ്ഞു മാറി നടന്നീടുക നാം
| |
| നിരത്തിലിറങ്ങാതെ
| |
| സ്വയം നിയന്ത്രണം മാത്രമേ രക്ഷമാർഗ്ഗമുള്ളൂ? അതോ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ?
| |
| മറ്റൊരു മാർഗ്ഗമിതോതേണമേ
| |
| ഭവാൻ
| |
| മാറ്റിനിർത്തീടുവാൻ വൈറസ്
| |
| ഗണത്തിനെ
| |
|
| |
| മണിക്കൂറിടവിട്ട് കൈകൾ രണ്ടും സോപ്പുപയോഗിച്ച് കഴുകുക. 20 സെക്കന്റ് കൈ കഴുകണമെന്നാണ് ശാസ്ത്രമാർഗ്ഗം. സമ്പർക്കം ഒഴിവാക്കുക. മനസ്സും മെയ്യും നിയന്ത്രിച്ച് വീടുകളിൽ തന്നെ കഴിയുക. ഒരു സമൂഹത്തിന്റെ നൻമക്കുവേണ്ടിയാണ് നാം ഇതുചെയ്യേണ്ടത്. നമ്മേപ്പോലെ തന്നെ ലോകം മുഴുവൻ മനസ്സുറപ്പിച്ചാൽ ഈ കൊടും വിപത്തിനെ പിടിച്ചുകെട്ടാൻ നമുക്ക് സാധിക്കും. അതിനായി നമുക്ക് കൈകോർക്കാതെ കൈകൂപ്പാം.
| |
| ഒന്നിടവിട്ട മണിക്കൂറുകളിൽ
| |
| കൈകഴുകീടും ഞാൻ
| |
| വിരലുകളഗ്രം ക നന്ദന കെ ആർ 8A
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=നന്ദന കെ ആർ
| |
| | ക്ലാസ്സ്=8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി വി എച്ച് എസ് എസ് പുത്തൻചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23062
| |
| | ഉപജില്ല= മാള <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | | }} |