"ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വവും പ്രതിരോധവും | ശുചിത്വവും പ്രതിരോധവും]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}കവിത
കൊറോണക്കാലം | കവിത
കൊറോണക്കാലം ]]
 
  മാനവരാശിയെ ഭീതിയി
  ലാഴ്ത്തി നീ എവിടെ നിന്നു വന്നു
  എവിടെയാണ് നിന്റെ പിറവി
  ആരുനിനക്കീ ജന്മമേകി.
 
  കൂട്ടിലടയ്ക്കും കിളികള
  പോലെ മനുഷ്യ ജന്മങ്ങൾ.
  പൂരവുമില്ല പെരുന്നാളുമില്ല
  പൂക്കണി വച്ച വിഷുവുമില്ല
 
  വിത്തും കൈകോട്ടുമായി
  വന്ന കിളികളുമില്ല.
  മാനവരാശിയെ വിറങ്ങലടി
  പ്പിക്കാൻ വന്നതോ നീ.
 
  എവിടെയാണ് നിൻ ഉറവിടം
  എവിടെയാണു നിൻ ജന്മം.
 
                      വൈഷ്ണവി എ. എസ്.
                      IV. B
                      ഗവ. എൽ. പി. എസ്.
                      പുളിമാത്ത്.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771871" എന്ന താളിൽനിന്ന് ശേഖരിച്ചത്