"മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsmazhur (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്= <!-- കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കൊറോണ | ||
| color= | | color= 2 | ||
}} | |||
<p> സ്ക്കൂൾ നേരത്തെ അടച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. കൂട്ടുകാരൊടൊത്ത് കളിക്കാം , പുഴയിൽ കുുളിക്കാൻ പോകാം . ഹൊ, എന്ത് രസമായിരിക്കും പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. കളിക്കാൻ അച്ഛനും അമ്മയും എവിടെയും വിടുന്നില്ല. കൂട്ടുകാർ ആരും കളിക്കാൻ വരുന്നുമില്ല. എനിക്ക് വലിയ സങ്കടമായി. എന്താ ഇങ്ങനെ ? അച്ഛാ എന്താ എന്നെ കളിക്കാൻ വിടാത്തെ ? ഞാൻ അച്ഛനോട് ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ നാടാകെ പടർന്ന് പിടിക്കുകയാണെന്നും ഒരു പാട് ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണെന്നും . പിന്നീട് ടി .വി യിലൂടെയും പത്രത്തിലൂടെയും കാര്യങ്ങൾ കൂടുതൽ മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അകലം പാലിച്ച് നിൽക്കണമെന്നും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണമെന്നും , എന്നാൽ ഈ വൈറസിനെ പ്രതിരോധിക്കാമെന്നുമൊക്കെ ഞാൻ മനസ്സിലാക്കി.അച്ഛനും അമ്മയും ടി. വി യിലെ മാമന്മാരുമൊക്കെ പറയുന്നതു കേൾക്കാനും അനുസരിക്കാനും ഞാൻ ശീലിച്ചു. കളിയൊക്കെ വീട്ടിന്റെ ഉള്ളിൽ നിന്ന് മാത്രമാക്കി, ടി വി കണ്ടിരുന്നും അടുക്കളയിൽ അമ്മയെ സഹായിച്ചും പുസ്തകം വായിച്ചും സമയം പോകുന്നത് ഇപ്പോൾ അറിയുന്നേയില്ല. നമുക്ക് പ്രതിരോധിക്കാം ഈ വൈറസിനെ ഒറ്റക്കെട്ടായി. </p> | <p> സ്ക്കൂൾ നേരത്തെ അടച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. കൂട്ടുകാരൊടൊത്ത് കളിക്കാം , പുഴയിൽ കുുളിക്കാൻ പോകാം . ഹൊ, എന്ത് രസമായിരിക്കും പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. കളിക്കാൻ അച്ഛനും അമ്മയും എവിടെയും വിടുന്നില്ല. കൂട്ടുകാർ ആരും കളിക്കാൻ വരുന്നുമില്ല. എനിക്ക് വലിയ സങ്കടമായി. എന്താ ഇങ്ങനെ ? അച്ഛാ എന്താ എന്നെ കളിക്കാൻ വിടാത്തെ ? ഞാൻ അച്ഛനോട് ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ നാടാകെ പടർന്ന് പിടിക്കുകയാണെന്നും ഒരു പാട് ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണെന്നും . പിന്നീട് ടി .വി യിലൂടെയും പത്രത്തിലൂടെയും കാര്യങ്ങൾ കൂടുതൽ മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അകലം പാലിച്ച് നിൽക്കണമെന്നും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണമെന്നും , എന്നാൽ ഈ വൈറസിനെ പ്രതിരോധിക്കാമെന്നുമൊക്കെ ഞാൻ മനസ്സിലാക്കി.അച്ഛനും അമ്മയും ടി. വി യിലെ മാമന്മാരുമൊക്കെ പറയുന്നതു കേൾക്കാനും അനുസരിക്കാനും ഞാൻ ശീലിച്ചു. കളിയൊക്കെ വീട്ടിന്റെ ഉള്ളിൽ നിന്ന് മാത്രമാക്കി, ടി വി കണ്ടിരുന്നും അടുക്കളയിൽ അമ്മയെ സഹായിച്ചും പുസ്തകം വായിച്ചും സമയം പോകുന്നത് ഇപ്പോൾ അറിയുന്നേയില്ല. നമുക്ക് പ്രതിരോധിക്കാം ഈ വൈറസിനെ ഒറ്റക്കെട്ടായി. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണേന്ദു . വി . | | പേര്= കൃഷ്ണേന്ദു . വി . | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=മഴൂർ ജി എൽ പി സ്കൂൾ | ||
| സ്കൂൾ കോഡ്= 13713 | | സ്കൂൾ കോഡ്= 13713 | ||
| ഉപജില്ല= | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
17:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
സ്ക്കൂൾ നേരത്തെ അടച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. കൂട്ടുകാരൊടൊത്ത് കളിക്കാം , പുഴയിൽ കുുളിക്കാൻ പോകാം . ഹൊ, എന്ത് രസമായിരിക്കും പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. കളിക്കാൻ അച്ഛനും അമ്മയും എവിടെയും വിടുന്നില്ല. കൂട്ടുകാർ ആരും കളിക്കാൻ വരുന്നുമില്ല. എനിക്ക് വലിയ സങ്കടമായി. എന്താ ഇങ്ങനെ ? അച്ഛാ എന്താ എന്നെ കളിക്കാൻ വിടാത്തെ ? ഞാൻ അച്ഛനോട് ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് കൊറോണ എന്ന ഒരു മഹാമാരി നമ്മുടെ നാടാകെ പടർന്ന് പിടിക്കുകയാണെന്നും ഒരു പാട് ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണെന്നും . പിന്നീട് ടി .വി യിലൂടെയും പത്രത്തിലൂടെയും കാര്യങ്ങൾ കൂടുതൽ മനസ്സിലായി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അകലം പാലിച്ച് നിൽക്കണമെന്നും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണമെന്നും , എന്നാൽ ഈ വൈറസിനെ പ്രതിരോധിക്കാമെന്നുമൊക്കെ ഞാൻ മനസ്സിലാക്കി.അച്ഛനും അമ്മയും ടി. വി യിലെ മാമന്മാരുമൊക്കെ പറയുന്നതു കേൾക്കാനും അനുസരിക്കാനും ഞാൻ ശീലിച്ചു. കളിയൊക്കെ വീട്ടിന്റെ ഉള്ളിൽ നിന്ന് മാത്രമാക്കി, ടി വി കണ്ടിരുന്നും അടുക്കളയിൽ അമ്മയെ സഹായിച്ചും പുസ്തകം വായിച്ചും സമയം പോകുന്നത് ഇപ്പോൾ അറിയുന്നേയില്ല. നമുക്ക് പ്രതിരോധിക്കാം ഈ വൈറസിനെ ഒറ്റക്കെട്ടായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം