ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ജീവന്റെ നൻമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42611 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= ജീവന്റെ നൻമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sujithsm (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm|തരം=കവിത}}

22:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവന്റെ നൻമ

അമ്മയാം ഭൂമിക്കുകാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല പുഴയില്ല കിളികളില്ല
മഴയില്ല മരമില്ല പൂക്കളില്ല
മരുഭൂമിയായ മലനാട്ടിലിപ്പോൾ
മലപോൽ പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കായ് നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടും നേരമില്ല
നാടിൻ നൽമകൾ വീണ്ടെക്കാൻ
അതിനുള്ളപടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല..................
 

മുഹമ്മദ് സാബിർ .എസ്
1 A ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത