"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/പൊരുതിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച് .എസ് .ഇരുളത്ത്/അക്ഷരവൃക്ഷം/പൊരുതിടാം എന്ന താൾ ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/പൊരുതിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

പൊരുതിടാം

പൊരുതിടാം
കൊറോണയേ നീ ഒരു വൈറസ്
പോകൂ ഈ ലോകത്തു നിന്നു ദൂരെ...
ദൂരെ...
അകലങ്ങൾ പാലിക്കാം നമുക്ക് തമ്മിൽ
കൊറോണയെ നശിപ്പിക്കാം ഒത്തു ചേർന്ന്
കൊറോണയേ നീ ഒരു വൈറസ്
പേടിക്കയില്ലിനി മനുഷ്യരാം ഞങ്ങൾ നിന്നെ
പൊരുതിടും കരുത്തോടെ കൈകഴുകി
തുരത്തിടും വൈറസേ നിന്നെ ഞങ്ങൾ
മനുഷ്യരാശിയെ കാർന്ന് തിന്നുടുന്ന
കൊറോണയെ നമ്മൾ തുരത്തിടുമേ
പരസ്പരം അകലങ്ങൾ പാലിക്കാം നമുക്കൊന്നായ്
ഒരു നല്ല നാളെയേ പൊരുതിനേടാം
 

നിവേദ്യ ടി
7 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത