"ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രചനയുടെ പേര്/യുദ്ധത്തിന്റെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    '''യുദ്ധത്തിന്റെ ഫലം'''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരിക്കൽ ഒരു സിംഹം ഒരു മാനിനെ പിടികൂടി അതിനെ തിന്നാൻ തുടങ്ങുമ്പോൾ ഒരു കടുവ വന്നു ആ കടുവ പറഞ്ഞു നമുക്ക് മാനിനെ പങ്കുവയ്ക്കാം .സിംഹം അല്പം പോലും കൊടുത്തില്ല.സിംഹവും കടുവയും യുദ്ധമായി. രണ്ടുപേരുടെയും ദേഹത്തു മുറിവായി രക്തം വാർന്നു .അവർ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായി .അപ്പോളാണ് ഒരു കുറുക്കൻ അതുവഴി വന്നത് ;അവൻ മാനിനെ കണ്ട് എടുത്തുകൊണ്ടു പോയി .ഇത് കണ്ട സിംഹവും കടുവയും നാണിച്ചു തല താഴ്ത്തി..
{{BoxBottom1
| പേര്= ലക്ഷ്മി
| ക്ലാസ്സ്=    4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എൽ പി ജി എസ് മലയിൻകീഴ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44315
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sathish.ss|തരം=കഥ}}

17:38, 4 മേയ് 2020-നു നിലവിലുള്ള രൂപം