"കെ.ജെ.സി.എം. എച്ച്.എസ്. പുലിക്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
 
മണിമലയാറിന്റെ തീരപ്രദേശത്ത് കുന്നുകളാലും മലകളാലും നിറഞ്ഞ ഒരു കൊച്ച് ഗ്രാമമാണ് പുലിക്കല്ല് . വിനോദ സഞ്ചാരികളെപ്പോലും ആകര്‍ഷിക്കത്തക്ക വിധം തലയുയര്‍ത്തി നില്‍ക്കുന്ന് പുലിക്കല്ല് പാറയുടെ തൊട്ട് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം അക്കാലത്ത് ഏറെ വിദ്യാര്‍ത്ഥികളെ വിദ്യ അഭ്യസിപ്പിക്കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു. ഏവര്‍ക്കും ജനപ്രിയനായിരുന്ന പി.ടി.ചാക്കോ യാണ് ഇതിന്റെ തുടക്കക്കാരന്‍. 1951 ല്‍ സെന്റ് മേരീസ് എല്‍.പി.എസ് എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ യു.പി.സ്ക്കൂളായും 1953 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പി.ടി.ചാക്കോയുടെ മരണശേഷം അദ്ദേഹത്തിന്റെ അനുജന്‍ കെ.ജെ.ചാക്കോ മെമ്മോറിയല്‍ സ്ക്കൂളെന്ന് പേര് മാറ്റി. വീണ്ടും അദ്ദേഹത്തിന്റെ മരണശേഷം ഈ സ്ക്കൂള്‍ ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76890" എന്ന താളിൽനിന്ന് ശേഖരിച്ചത്