"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന  
പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന  
എന്റെയാ കൊച്ചുഗ്രാമം.....
എന്റെയാ കൊച്ചുഗ്രാമം


പുഴകളും കുളങ്ങളും അരുവികളും ഇന്ന്  
പുഴകളും കുളങ്ങളും അരുവികളും ഇന്ന്  
മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ...!
മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ


തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന്
തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന്
ചെളിക്കുഴിയായങ്ങു മാറിടുന്നു......!
ചെളിക്കുഴിയായങ്ങു മാറിടുന്നു !


എവിടെയാണിന്നാ കൊച്ചു ഗ്രാമം.....?
എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നതിൻ നന്മകളും ....?
എവിടെയാണിന്നതിൻ നന്മകളും?
എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം....?
എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം?
എവിടെക്ക് മാഞ്ഞീടുന്നെന്റ്റയാ ഗ്രാമം....?
എവിടെക്ക് മാഞ്ഞീടുന്നെന്റ്റയാ ഗ്രാമം?
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

15:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം


മലകളും പുഴകളും കൊച്ചരുവികളും
ചേർന്നതാണെന്റെ കൊച്ചുഗ്രാമം

പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന
എന്റെയാ കൊച്ചുഗ്രാമം

പുഴകളും കുളങ്ങളും അരുവികളും ഇന്ന്
മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ

തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന്
ചെളിക്കുഴിയായങ്ങു മാറിടുന്നു !

എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നതിൻ നന്മകളും?
എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം?
എവിടെക്ക് മാഞ്ഞീടുന്നെന്റ്റയാ ഗ്രാമം?
 

ശ്രുതി സുരേഷ്
10 A സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത