"സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി/രോഗ പ്രതിരോധവും പരിസ്ഥിതി ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധവും പരിസ്ഥിതി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  രോഗ പ്രതിരോധവും  പരിസ്ഥിതി ശുചിത്വവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
        നമുക്ക് ലോകത്ത് ജീവിക്കുവാൻ ആരോഗ്യം അത്യാവശ്യമാണ്, അതിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്‌ നമുക്കെല്ലാം അറിയുന്ന വിഷയമാണ് .പക്ഷേ നാം ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്? നാം നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ശുദ്ധമായ വായു ,ശുദ്ധമായ ജലം,നല്ല ഭക്ഷണം എന്നിവ അത്യാവശ്യമാണ് .പക്ഷേ കാലങ്ങൾ പിന്നിടുമ്പോൾ  നാം  നശിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി നമുക്ക് തിരികെ നൽകുന്നത് എന്താണ്? മലിനമായ അന്തരീക്ഷവും ,മലിനമായ ജലാശയങ്ങളും മരുന്നിട്ട്‌ വളരെ വേഗം കായ്ക്കുന്ന കായ്ഫലങ്ങളും ,ഇവയെല്ലാം ഭക്ഷിക്കുന്ന മനുഷ്യനും, കൂടാതെ നമ്മൾ ഉണ്ടാക്കുന്ന വിഷമയമായ മദ്യം പോലുള്ള പാനീയങ്ങളും, കീടനാശിനികൾ ഒഴിച്ചുണ്ടക്കുന്ന പാനീയങ്ങളും ,ഈ രുചിക്കൂട്ടുകൾ കഴിച്ച് മനുഷ്യർക്ക് ഉണ്ടാക്കുന്ന രോഗവും.
          പ്രകൃതിയെ നശിപ്പിച്ചതിന് ഫലമായി പ്രകൃതി നമുക്ക് നൽകിയ ഓർമപ്പെടുത്തലാണ് പ്രളയം എന്ന മഹാമാരി. അതിൽനിന്നും നമ്മൾ പുനർ ജീവിക്കുമ്പോൾ നമ്മൾ മനുഷ്യർക്ക് പാഠമാകാൻ വേണ്ടി വീണ്ടും ചെറിയ.. വളരെ ചെറിയ എന്നാൽ മനുഷ്യരാശിയെ തന്നെ വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തിച്ച് കൊന്നൊടുക്കാൻ കഴിവുള്ള കൊറോണ അല്ലെങ്കിൽ covid 19 എന്ന(വൈറസ്) ചെകുത്താൻ ലോകത്ത് ഉത്ഭവിച്ചിരിക്കുകയാണ് . ഇതിൽ നിന്നും മനുഷ്യരാശി എങ്ങനെ അതിജീവിക്കും.സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോകുന്ന അത്രയ്ക്കേ ഉള്ളൂ ഈ ചെകുത്താൻ ( covid 19). ഈ ഒരു അവസ്ഥകൊണ്ട് പഠിക്കാത്ത നമുക്ക് ഒരു കാര്യം ബോധ്യമായില്ലെ?നമ്മൾ ശ്രദ്ധ ഇല്ലാതെ ജീവിച്ച ജീവിതരീതി, അത് അടുക്കും ചിട്ടയോടും കൂടെ ജീവിക്കുക.റോഡിൽ വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്നത് കൊണ്ടുണ്ടാകുന്ന പുക മലിനീകരണം, വാഹനാപകടങ്ങൾ ,അനേകം മനുഷ്യ കുടുംബങ്ങളെ നശിപ്പിച്ച മദ്യം എന്നവിപത്ത് ,നമ്മുടെ  ആഡംബര ജീവിതവും, ആഡംബര ഭക്ഷണ രീതിയും ഒഴിവാക്കി ഭക്ഷണത്തിൽ മിതത്വം വരുത്തി ഫാസ്റ്റ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതിൽ നിന്നെല്ലാം നാം എന്തു പഠിച്ചു? നമ്മുടെ ആരോഗ്യവും അതുപോലെ മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളും അതിലൂടെ ലഭിക്കുന്ന കാര്യ പ്രാപ്ത്തിയുമാണ് മനുഷ്യ കുലത്തിനു ജീവിക്കാൻ വേണ്ടത്. സമ്പത്തോ പണമോ അധികാരമോ ഒന്നും ദൈവത്തിനു മുന്നിൽ ഒന്നുമല്ല അതുകൊണ്ട് ഈ covid എന്ന ചെറിയ വൈറസ്‌ നമ്മൾ മനുഷ്യരെ പഠിപ്പിച്ച കര്യങ്ങൾ വളരെ വലുതാണ്  .ഒരു ഭരണാധികാരി വിചാരിച്ചാൽ ഒരു രാജ്യം..അല്ലെങ്കിൽ ഒന്നോ രണ്ടോ രാജ്യം ശരി പ്പെടുത്തി എടുക്കാൻ കഴിഞ്ഞേക്കാം പക്ഷേ covid19 എല്ലാ രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ ശരിപ്പെടുത്തി എന്നുവേണം പറയാൻ. പക്ഷേ മനുഷ്യരാശിയെ കൊന്നൊടുക്കുന്ന ,ആരോഗ്യം ഇല്ലാത്ത ശരീരത്തെ കാർന്നു തിന്നുന്ന    ഈ വൈറസ് എത്രയും പെട്ടന്ന് ഈ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാം.
       
{{BoxBottom1
| പേര്=  റിസ്‌വാന ജാസ്മിൻ
| ക്ലാസ്സ്= 10 സി.    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15033
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=വയനാട്ലേഘനം 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധവും പരിസ്ഥിതി ശുചിത്വവും
        നമുക്ക് ലോകത്ത് ജീവിക്കുവാൻ ആരോഗ്യം അത്യാവശ്യമാണ്, അതിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്‌ നമുക്കെല്ലാം അറിയുന്ന വിഷയമാണ് .പക്ഷേ നാം ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്? നാം നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ശുദ്ധമായ വായു ,ശുദ്ധമായ ജലം,നല്ല ഭക്ഷണം എന്നിവ അത്യാവശ്യമാണ് .പക്ഷേ കാലങ്ങൾ പിന്നിടുമ്പോൾ  നാം  നശിപ്പിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതി നമുക്ക് തിരികെ നൽകുന്നത് എന്താണ്? മലിനമായ അന്തരീക്ഷവും ,മലിനമായ ജലാശയങ്ങളും മരുന്നിട്ട്‌ വളരെ വേഗം കായ്ക്കുന്ന കായ്ഫലങ്ങളും ,ഇവയെല്ലാം ഭക്ഷിക്കുന്ന മനുഷ്യനും, കൂടാതെ നമ്മൾ ഉണ്ടാക്കുന്ന വിഷമയമായ മദ്യം പോലുള്ള പാനീയങ്ങളും, കീടനാശിനികൾ ഒഴിച്ചുണ്ടക്കുന്ന പാനീയങ്ങളും ,ഈ രുചിക്കൂട്ടുകൾ കഴിച്ച് മനുഷ്യർക്ക് ഉണ്ടാക്കുന്ന രോഗവും. 
         പ്രകൃതിയെ നശിപ്പിച്ചതിന് ഫലമായി പ്രകൃതി നമുക്ക് നൽകിയ ഓർമപ്പെടുത്തലാണ് പ്രളയം എന്ന മഹാമാരി. അതിൽനിന്നും നമ്മൾ പുനർ ജീവിക്കുമ്പോൾ നമ്മൾ മനുഷ്യർക്ക് പാഠമാകാൻ വേണ്ടി വീണ്ടും ചെറിയ.. വളരെ ചെറിയ എന്നാൽ മനുഷ്യരാശിയെ തന്നെ വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തിച്ച് കൊന്നൊടുക്കാൻ കഴിവുള്ള കൊറോണ അല്ലെങ്കിൽ covid 19 എന്ന(വൈറസ്) ചെകുത്താൻ ലോകത്ത് ഉത്ഭവിച്ചിരിക്കുകയാണ് . ഇതിൽ നിന്നും മനുഷ്യരാശി എങ്ങനെ അതിജീവിക്കും.സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോകുന്ന അത്രയ്ക്കേ ഉള്ളൂ ഈ ചെകുത്താൻ ( covid 19). ഈ ഒരു അവസ്ഥകൊണ്ട് പഠിക്കാത്ത നമുക്ക് ഒരു കാര്യം ബോധ്യമായില്ലെ?നമ്മൾ ശ്രദ്ധ ഇല്ലാതെ ജീവിച്ച ജീവിതരീതി, അത് അടുക്കും ചിട്ടയോടും കൂടെ ജീവിക്കുക.റോഡിൽ വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്നത് കൊണ്ടുണ്ടാകുന്ന പുക മലിനീകരണം, വാഹനാപകടങ്ങൾ ,അനേകം മനുഷ്യ കുടുംബങ്ങളെ നശിപ്പിച്ച മദ്യം എന്നവിപത്ത് ,നമ്മുടെ  ആഡംബര ജീവിതവും, ആഡംബര ഭക്ഷണ രീതിയും ഒഴിവാക്കി ഭക്ഷണത്തിൽ മിതത്വം വരുത്തി ഫാസ്റ്റ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതിൽ നിന്നെല്ലാം നാം എന്തു പഠിച്ചു? നമ്മുടെ ആരോഗ്യവും അതുപോലെ മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളും അതിലൂടെ ലഭിക്കുന്ന കാര്യ പ്രാപ്ത്തിയുമാണ് മനുഷ്യ കുലത്തിനു ജീവിക്കാൻ വേണ്ടത്. സമ്പത്തോ പണമോ അധികാരമോ ഒന്നും ദൈവത്തിനു മുന്നിൽ ഒന്നുമല്ല അതുകൊണ്ട് ഈ covid എന്ന ചെറിയ വൈറസ്‌ നമ്മൾ മനുഷ്യരെ പഠിപ്പിച്ച കര്യങ്ങൾ വളരെ വലുതാണ്  .ഒരു ഭരണാധികാരി വിചാരിച്ചാൽ ഒരു രാജ്യം..അല്ലെങ്കിൽ ഒന്നോ രണ്ടോ രാജ്യം ശരി പ്പെടുത്തി എടുക്കാൻ കഴിഞ്ഞേക്കാം പക്ഷേ covid19 എല്ലാ രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ ശരിപ്പെടുത്തി എന്നുവേണം പറയാൻ. പക്ഷേ മനുഷ്യരാശിയെ കൊന്നൊടുക്കുന്ന ,ആരോഗ്യം ഇല്ലാത്ത ശരീരത്തെ കാർന്നു തിന്നുന്ന     ഈ വൈറസ് എത്രയും പെട്ടന്ന് ഈ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് സർവ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാം. 
       
റിസ്‌വാന ജാസ്മിൻ
10 സി. സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്ലേഘനം
അക്ഷരവൃക്ഷം പദ്ധതി, 2020