Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കരുതൽ| കരുതൽ]]
| |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| ഒരു നിമിഷമെങ്കിലും നിശബ്ദതയ്ക്കലയുന്ന
| |
| തെരുവുകളിൽ ഇന്നു കാണാം
| |
| ഒരു കാൽപാടുപോലുമില്ലാത്ത
| |
| വിജനമായൊരീ അന്തരീക്ഷം
| |
| സമാധാനത്തിൻ പ്രാവുകൾ
| |
| വട്ടമിട്ടു പറക്കുമ്പോഴും
| |
| കരയുന്നൊരീഭൂമി-തൻ
| |
| നാടിന്റെ നന്മയ്ക്കായ്
| |
| അകലെ നിന്നെത്തിയ
| |
| മഹാമാരിയെ ജനങ്ങൾ
| |
| അകലം പാലിച്ചു നേരിടുന്നു
| |
| നമുക്കും പാലിക്കാം
| |
| രാജ്യത്തിൻ നിയമങ്ങൾ
| |
| നാളെയുടെ നന്മയ്ക്കായ്
| |
| നാടിന്റെ നന്മയ്ക്കായ്
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് നാസിം എം കെ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മാമ്പ മാപ്പിള എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13198
| |
| | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം