"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/അറിയാം...നേരിടാം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/അറിയാം...നേരിടാം.. (മൂലരൂപം കാണുക)
15:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അപ്പുക്കുട്ടൻ വാർത്ത കാണുകയായിരുന്നു. പ്രധാന വാർത്തകളെല്ലാം *കോവിഡ്19* നെ കുറിച്ചായിരുന്നു, അവൻ ഇപ്പോൾ വീട്ടിലാണ് പരീക്ഷ ഒന്നും എഴുതാൻ സാധിച്ചില്ല. അവനു മടുപ്പ് വരാൻ തുടങ്ങി , എന്തായാലും വീട്ടിലിരിക്കുക തന്നെ .... ശുചിത്വവും മറ്റു മുൻകരുതലുകളും ചെയ്യുമെന്നായിരുന്നു അവൻ്റെ മനസ്സിൽ , അഛൻ ഹാൻ്റ് സാന്നി റെറ്റൻ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണമെന്ന് പറഞ്ഞു അതെനിക്കു പുതുമയാണ് , പുറത്ത് പോകുമ്പോൾ മാസ് കും കയ്യുറയും ധരിച്ചാണ് അവൻ പോയത് . അപ്പുക്കുട്ടൻ്റെ മനസിൽ കോവിഡ്19 നെ കുറിച്ച് ഒരു പാട് സംശയങ്ങൾ ഉടലെടുത്തു അവൻ ഓരോന്നും അഛനോട് ചോദിച്ച് മനസിലാക്കി .... | {{BoxBottom1 | ||
| പേര്= ഹന . എ | |||
| ക്ലാസ്സ്= 5 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ്.ജോസഫ്സ് യു പി സ്കൂൾ മേപ്പാടീ | |||
| സ്കൂൾ കോഡ്= 15251 | |||
| ഉപജില്ല= വൈത്തിരി | |||
| ജില്ല= വയനാട് | |||
| തരം= കഥ | |||
| color= 1 | |||
}}അപ്പുക്കുട്ടൻ വാർത്ത കാണുകയായിരുന്നു. പ്രധാന വാർത്തകളെല്ലാം *കോവിഡ്19* നെ കുറിച്ചായിരുന്നു, അവൻ ഇപ്പോൾ വീട്ടിലാണ് പരീക്ഷ ഒന്നും എഴുതാൻ സാധിച്ചില്ല. അവനു മടുപ്പ് വരാൻ തുടങ്ങി , എന്തായാലും വീട്ടിലിരിക്കുക തന്നെ .... ശുചിത്വവും മറ്റു മുൻകരുതലുകളും ചെയ്യുമെന്നായിരുന്നു അവൻ്റെ മനസ്സിൽ , അഛൻ ഹാൻ്റ് സാന്നി റെറ്റൻ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണമെന്ന് പറഞ്ഞു അതെനിക്കു പുതുമയാണ് , പുറത്ത് പോകുമ്പോൾ മാസ് കും കയ്യുറയും ധരിച്ചാണ് അവൻ പോയത് . അപ്പുക്കുട്ടൻ്റെ മനസിൽ കോവിഡ്19 നെ കുറിച്ച് ഒരു പാട് സംശയങ്ങൾ ഉടലെടുത്തു അവൻ ഓരോന്നും അഛനോട് ചോദിച്ച് മനസിലാക്കി .... | |||
*കോവിഡ്19* *പ്രതിരോധിക്കാൻ* *എന്താണ്* *വഴി* '? '' മറ്റുള്ളവരിലേക്ക് പടരുന്നത് ? ..... | *കോവിഡ്19* *പ്രതിരോധിക്കാൻ* *എന്താണ്* *വഴി* '? '' മറ്റുള്ളവരിലേക്ക് പടരുന്നത് ? ..... | ||
ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് ശചിത്വം പാലിക്കേണ്ടതുണ്ട് ,കൂടാതെ പോഷകാഹരം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം .... മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട് ,രോഗം പടരുന്നത് രോഗി യുമായുള്ള സഹവാസത്തിലൂടെയും , സ്പർശന ന ത്തിലൂടെയും രോഗി സ്പർശിച്ച വസ്തുക്കളിൽ സ്പർശിക്കുകയും ചെയ്യുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരും . | ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് ശചിത്വം പാലിക്കേണ്ടതുണ്ട് ,കൂടാതെ പോഷകാഹരം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം .... മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട് ,രോഗം പടരുന്നത് രോഗി യുമായുള്ള സഹവാസത്തിലൂടെയും , സ്പർശന ന ത്തിലൂടെയും രോഗി സ്പർശിച്ച വസ്തുക്കളിൽ സ്പർശിക്കുകയും ചെയ്യുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരും . |