"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
| color=  3
| color=  3
}}
}}
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പ്രകൃതിയ്ക്ക് ദോഷകരമായ രീതിയിൽ നാം ഒരു പ്രവർത്തിയും ചെയ്യരുത്. പ്രകൃതിയിലെ മരങ്ങൾ തണലാണ്. മരങ്ങൾ മുറിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അനവധിയാണ്. മരങ്ങൾ ഉണ്ടെങ്കിലെ മഴ ഉണ്ടാകൂ. മഴ ഉണ്ടെങ്കിലെ ജലം ഉണ്ടാകൂ. അതുകൊണ്ടാണ് മരങ്ങൾ മുറിക്കരുതെന്ന് പറയുന്നത്. മരങ്ങൾ മുറിക്കുന്നത് ലോകനാശത്തിന് കാരണമാകും.

1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നമുക്ക് ഒരു ബോധമുണ്ടാകണം. വലിയ ഫാക്ടറികളിൽ നിന്നം വാഹനങ്ങളിൽ നിന്നും അമിതമായി പുറന്തള്ളുന്ന പുക,വായു എന്നിവ മലിനീകരണത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും,  ശുദ്ധജലവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട്. പ്രകൃതിയിലെ പുഴകൾ, തോടുകൾ, കുന്നുകൾ, വനങ്ങൾ എന്നിവ നശിപ്പിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. ജൂൺ 5 ലോകപരിസ്ഥിതി ദിനവും ഏപ്രിൽ 22 ലോകഭൗമ ദിനവും ആണ്. ഈ ദിനങ്ങൾ പ്രകൃതിയ്ക്ക് വേണ്ടിയാണ്, നമ്മുടെ നന്മയ്ക്കുവേണ്ടിയും.

2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767444" എന്ന താളിൽനിന്ന് ശേഖരിച്ചത്