ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/എന്റെ ലോക്കഡൗൺ കാല അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= എന്റെ കൊറോണ കാല അനുഭവങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വിചാരിച്ചതിൽ നേരത്തേ സ്കൂൾ അടച്ചതിൽ ഒത്തിരിയേറെ സന്തോഷം തോന്നി.
എന്നാൽ ഇത് ഇത്രയും വലിയ തിരിച്ചടി യാകുമെന്ന് കരുതി ഇല്ല.
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ കൊറോണ നമ്മുടെ സമൂഹത്തിൽ എത്തിപ്പെട്ടത്.
പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞു ക്കൂടുക എന്നത് ഒരു തരം അസ്വസ്ത്ഥതയാണ്.
പിന്നെ മൊബൈൽ, ടി.വി, ചിത്രരചന, പുസ്തകവായന, പത്രവായന, പാഴ് വസ്തുക്കൾ കൊണ്ട് ഒരോ വസ്തുക്കൾ നിർമ്മികൾ തുടങ്ങിയ കാര്യങ്ങളിൽ മുഴകുന്നതു കൊണ്ട് ഒരു വിധത്തിൽ നേരം പോയി കിട്ടിന്നു .                               
ഞാനും എന്റെ അമ്മയും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ്, ഷട്ടിൽ, പന്തുക്കളി കളിക്കാറുണ്ട്. ഞങ്ങളുടെ വീടിന്റെ തട്ടിൻപുറം ഞാനും അമ്മയും ചേർന്ന് വൃത്തിയാക്കി.
എന്റെ അപ്പച്ചൻവീടിന്റെ വാതിലുകളും ജനാലകളും പെയ്ന്റ് അടിച്ച് ഭംഗിയാക്കിയിട്ടുണ്ട്.
ഒത്തിരിയേറെ സ്ഥലങ്ങൾ കാണണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നതാണ്.
പക്ഷെ എല്ലാം വെറുതെയായി.എന്നാൽ പ്രളയത്തേയും നിപ്പ രോഗത്തേയും അതിജീവിക്കാൻ സാധിച്ച നമ്മുക്ക് ഈ മഹാവിപതിനേയും അതിജീവിച്ച് മുന്നേറാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
</poem></center>
{{BoxBottom1
| പേര്= ആന്റണി ജോസ്
| ക്ലാസ്സ്= 4ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മാതാ എച്ച് എസ് മണ്ണംപേട്ട          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22071
| ഉപജില്ല= ചേർപ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം