"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= നോയൽ ജോസഫ് ടിറ്റോ
| പേര്= നോയൽ ജോസഫ് ടിറ്റോ
| ക്ലാസ്സ്=അഞ്ച് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.എച്ച്.എസ്.തടിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എച്ച്.എസ്.തടിക്കടവ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13770  
| സ്കൂൾ കോഡ്=13770  
| ഉപജില്ല=തളിപ്പറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

14:30, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ..

പരീക്ഷ മാറ്റി വെച്ചെന്നറിഞ്ഞത് അയൽവീട്ടിലെ അക്കൂസ് പറഞ്ഞാണ്. എന്താ കാര്യം?" അവനോട് ചോദിച്ചു. അവനറിയില്ലത്രേ. കളിക്കാനോടി ,ഞാൻ കളിച്ചു തിമിർക്കുമ്പോഴാണ് അക്കൂസ് അടുത്ത വാർത്തയുമായി വന്നത്.

"ദുബായിൽ നിന്നും വന്ന ഹംസക്കായെ പോലീസ് പിടിച്ചു കൊണ്ടു പോയത്രേ.." കാര്യമെന്തെന്ന് അവനുമറിയില്ല.

"ഹംസക്കായെ പോലീസ് പിടിച്ചെന്നോ ! മുമ്പൊക്കെ ദുബായിൽ നിന്നും വന്നവരെ കാണാൻ ആളുകൾ ഓടിക്കൂടും ഇപ്പോ എന്താ ഇങ്ങനെ?" സംശയങ്ങൾ പിന്നെയും കൂടി.

വീട്ടിലെത്തിയപ്പോൾ അമ്മയുടെ വക "ഇനി പുറത്തൊന്നും പോയി കളിക്കേണ്ട." സ്ക്കൂൾ അവധിയാ എന്നു കേട്ടപ്പോ കളിക്കാന്നു വിചാരിച്ചു സന്തോഷിച്ചു. "കളിക്കാൻ പറ്റാത്ത അവധിയോ! ഇതെന്താ പറ്റിയെ?"

അകത്തേക്ക് കയറാൻ നോക്കുമ്പം അമ്മയുടെ വക അടുത്ത ശാസന. "കൈ സോപ്പിട്ട് കഴുകി കയറിയാ മതി.പതിവില്ലാത്ത കാര്യങ്ങൾ ഒന്നൊന്നായി വരുന്നു. അകത്തു കയറിയപ്പോൾ അമ്മ പറഞ്ഞു; "കൊറോണ പകരുന്നു.ലോകം മുഴുവൻ ആയിരങ്ങളെ അവൻ ഇതിനകം കൊന്നൊടുക്കി."

 "ആശുപത്രിയിലൊന്നും സ്ഥല മില്ലാത്രേ.എല്ലാവരും വീട്ടിലിരുന്നാലേ  ഇതിനെ തുരത്താൻ കഴിയൂ". അമ്മ പറഞ്ഞതു കേട്ട് ഞാൻ തീരുമാനിച്ചു .നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും എന്നാലാവുന്നത് ചെയ്യും.കൊറേണയെ ഈ  പടികടക്കാൻ സമ്മതിക്കില്ല. 
നോയൽ ജോസഫ് ടിറ്റോ
5 എ ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ