"ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോരാടാം നമുക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
കൊറോണ വൈറസ് പടര്‌ന്നുപിടിക്കുന്ന ഈ അവസരത്തിൽ നമ്മുടെ നാട്ടിൽ അത് പടരാതിരിക്കാൻ നാം നടത്തുന്ന പ്രതികരണമാണ് ലോക്ക്ഡൗൺ. ഈ സമയത്ത് നമ്മുടെ സർക്കാരും ഒരു തണലായ് നമ്മോടൊപ്പം നിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് പുറത്തിറങ്ങറുത് കൂട്ടം കൂടരുത് തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാലകൊണ്ട് വായ മൂടണം എന്നൊക്കെ പറയുന്നത്. അതൊന്നും മനസ്സിലാക്കാതെ പോണിലൂടെ പലരും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവരെട് എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി ഭീതി പടർത്തരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം മുൻകരുതലുകൾ എടുത്തുകൊണ്ട് നമുക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ നമ്മുടെ നന്മയ്‌ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കികൊണ്ട് ഒറ്റക്കെട്ടായ് നിന്ന് കൊറോണയെ നേരിടാം. | കൊറോണ വൈറസ് പടര്‌ന്നുപിടിക്കുന്ന ഈ അവസരത്തിൽ നമ്മുടെ നാട്ടിൽ അത് പടരാതിരിക്കാൻ നാം നടത്തുന്ന പ്രതികരണമാണ് ലോക്ക്ഡൗൺ. ഈ സമയത്ത് നമ്മുടെ സർക്കാരും ഒരു തണലായ് നമ്മോടൊപ്പം നിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് പുറത്തിറങ്ങറുത് കൂട്ടം കൂടരുത് തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാലകൊണ്ട് വായ മൂടണം എന്നൊക്കെ പറയുന്നത്. അതൊന്നും മനസ്സിലാക്കാതെ പോണിലൂടെ പലരും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവരെട് എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി ഭീതി പടർത്തരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം മുൻകരുതലുകൾ എടുത്തുകൊണ്ട് നമുക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ നമ്മുടെ നന്മയ്‌ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കികൊണ്ട് ഒറ്റക്കെട്ടായ് നിന്ന് കൊറോണയെ നേരിടാം. | ||
| | ||
{{BoxBottom1 | |||
| പേര്= സൗപർണ്ണിക എസ്സ് | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി എഫ് എം എൽ പി എസ് പെരുമ്പഴുതൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44418 | |||
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാടാം നമുക്ക്
കൊറോണ വൈറസ് പടര്‌ന്നുപിടിക്കുന്ന ഈ അവസരത്തിൽ നമ്മുടെ നാട്ടിൽ അത് പടരാതിരിക്കാൻ നാം നടത്തുന്ന പ്രതികരണമാണ് ലോക്ക്ഡൗൺ. ഈ സമയത്ത് നമ്മുടെ സർക്കാരും ഒരു തണലായ് നമ്മോടൊപ്പം നിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് പുറത്തിറങ്ങറുത് കൂട്ടം കൂടരുത് തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാലകൊണ്ട് വായ മൂടണം എന്നൊക്കെ പറയുന്നത്. അതൊന്നും മനസ്സിലാക്കാതെ പോണിലൂടെ പലരും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവരെട് എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി ഭീതി പടർത്തരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു പകരം മുൻകരുതലുകൾ എടുത്തുകൊണ്ട് നമുക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ നമ്മുടെ നന്മയ്‌ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കികൊണ്ട് ഒറ്റക്കെട്ടായ് നിന്ന് കൊറോണയെ നേരിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ