ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ബാല്യം | color=1 }} <center> <poem> അന്നത്തെ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എച്.എസ്.എസ്_വല്ലപ്പുഴ
| സ്കൂൾ=എച്.എസ്.എസ്_വല്ലപ്പുഴ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 20017
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=ഷൊർണ്ണൂർ ‌
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത
| തരം= കവിത

13:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യം

അന്നത്തെ ബാല്യം എൻനെജിലെപ്പോഴും-
ഓടിക്കളിക്കുകയാണു- വല്ലോ. തേനൂറും മാമ്പഴം
തുങ്ങിക്കളിക്കുന്നതെപ്പോഴും എന്റെ മനസ്സിലുണ്ട്.
ക്ലാസ്സിലെ നല്ലൊരു മാസ്റ്ററും കൂട്ടരും കുടിക്കഴിഞ്ഞിട്ടൊരുത്സവമായ്
ആദ്യക്ഷരത്തിൽമാധുര്യം നുണയുവാൻഅമ്മതൻ
കൈപിടിച്ചന്നുപോയി മഴക്കാലത്ത്അങ്ങനെ
തുള്ളികളിച്ച്പുഞ്ചിരി തൂകിനടന്നിരുന്നുഒന്നു
മുതൽക്കൊരുപത്തുവർഷകാലഎന്തൊരുആനന്ദംആയിരുന്നു.

രേവതി കൃഷ്ണകുമാർ
6 F എച്.എസ്.എസ്_വല്ലപ്പുഴ
ഷൊർണ്ണൂർ ‌ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത