ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷംകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GUPS EDANILA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ



കൊറോണ

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും ഒറ്റക്കെട്ടായി
ജാതി മതങ്ങൾ ഒന്നുമില്ല
പാർട്ടി പറച്ചിലും ഒന്നുമില്ല
കൈകൾ കഴുകിയും മുഖം മറച്ചും
കൊറോണയ്ക്കെതിരെ പോരാടുന്നു
ആരോഗ്യ പ്രവർത്തകർ ദൈവമായി
നമ്മുടെ മുന്നിൽ അവതരിച്ചു
നിപ്പായും പ്രളയവും ഒന്നൊന്നായി
തുരത്തിയവരാണ് കേരളീയർ
കൊറോണ നമ്മൾ അതിജീവിക്കും
ഒറ്റക്കെട്ടായി മുന്നേറും നമ്മൾ
ഒറ്റക്കെട്ടായി മുന്നേറും നമ്മൾ

 

മിസ്‌ലൂന ഖദീജ
3 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത