ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ആ ദിവസത്തിനായ്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
| color= 4
| color= 4
}}
}}
{{verification|name=MT_1206| തരം= കവിത}}

16:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആ ദിവസത്തിനായ്...


ലോകമെല്ലാം നിലവിളിയാണ്
മനുഷ്യമിഴികൾ നിറഞ്ഞഴുകുന്നു
മനസ്സുകൾ വിതുമ്പുന്നു.

സത്യത്തെ അസത്യമാക്കാൻ ശ്രമിക്കുന്നു.
യഥാർത്യത്തെ കപടമാക്കാൻ ശ്രമിക്കുന്നു.
ഭയത്തെ മറച്ചു പിടിക്കാൻ ശ്രമിക്കുന്നു.
ചിരിയെ മുറുകെ പിടിക്കാൻ ശ്രമിക്കുന്നു.
അതെ,
ഓരോ ശ്രമവും പാഴാകില്ല.
ഓരോ പ്രാർത്ഥനയും വെറുതെ ആകില്ല.
പ്രാർത്ഥിക്കാം, കൂടെ നിൽക്കാം, കാത്തിരിക്കാം ആ ദിവസത്തിനായി....
ഭായത്തിനുമേൽ ചിരിവിടരുന്ന ആ ദിവസത്തിന്നായി
ലോകം വൈറസിൽ നിന്ന് മുക്തമാകുന്ന ആ ദിവസത്തിനായ്.....


 

MINHA. D. P
6 E ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത