ഉള്ളടക്കത്തിലേക്ക് പോവുക

"എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ആരോഗ്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42032 (സംവാദം | സംഭാവനകൾ)
S
42032 (സംവാദം | സംഭാവനകൾ)
S
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ആരോഗ്യ കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ആരോഗ്യ കേരളം        
| color= 4        
| color= 1        
}}
}}
<center> <poem>
<center> <poem>
ഒത്തു ചേരാം നാളേക്കായ്  
ഒത്തു ചേരാം നാളേക്കായ്  
ഒരുമയോടെ കരുതലോടെ  
ഒരുമയോടെ കരുതലോടെ  
വരി 20: വരി 19:
നല്ലശീലം ചിട്ടയാക്കി  
നല്ലശീലം ചിട്ടയാക്കി  
നല്ലതിനായ്  പ്രാർത്ഥിക്കാം .
നല്ലതിനായ്  പ്രാർത്ഥിക്കാം .
 
</poem>
{BoxBottom1
{{BoxBottom1
| പേര്=ഋഷിനാഥ്
| പേര്= ഋഷിനാഥ്
| ക്ലാസ്സ്= 3B
| ക്ലാസ്സ്= 3B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= S K V LPS പരപ്പറമുകൾ       
| സ്കൂൾ= എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
| സ്കൂൾ കോഡ്= 42630
| സ്കൂൾ കോഡ്= 42630
| ഉപജില്ല= പാലോട്    
| ഉപജില്ല= പാലോട്    
| ജില്ല=   തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത  
| തരം=   കവിത
| color=   5    
| color=  2
}}
}}

12:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യ കേരളം

ഒത്തു ചേരാം നാളേക്കായ്
ഒരുമയോടെ കരുതലോടെ
വ്യക്‌തി ശുചിത്വം പാലിക്കാം
ഓരോ ചുവടും കരുതലോടെ
നല്ലൊരു നാളേയ്ക്കായീടാം
കൈകൾ നന്നായ് കഴുകീടാം
ദേഹശുദ്ധി വരുത്തീടാം
നല്ലശീലം പുലർത്തണം
മാതൃകയായി വളരേണം
ശുദ്ധവായു ലഭിച്ചീടാൻ
ചെടികൾനട്ട്‌ വളർത്തേണം
വീടുവൃത്തി യാക്കിടേണം
ചുറ്റുപാടും പരിസരവും
നല്ലശീലം ചിട്ടയാക്കി
നല്ലതിനായ് പ്രാർത്ഥിക്കാം .
 

ഋഷിനാഥ്
3B എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത