ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
| സ്കൂൾ=ഗവ എൽ പി എസ് മാരായമ‌ുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ എൽ പി എസ് മാരായമ‌ുട്ടം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44414
| സ്കൂൾ കോഡ്= 44414
| ഉപജില്ല=നെയ്യാറ്റിൻകര       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| സ്കൂൾ കോഡ്= 44414
| ജില്ല=തിര‌ുവനന്തപ‌ുരം 
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:46, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കുതിച്ചു പാഞ്ഞ് വരുന്നൊരു

കൊറോണയെതുരത്തുവാൻ

പരിചപോൽ ശക്തമായ

പ്രതിരോധ മരുന്നില്ലപോൽ

കൈകരുത്ത് കാട്ടിടേണ്ട

മൽപിടുത്തം വേണ്ടവേണ്ട

കരങ്ങളിൽ സോപ്പ് തേച്ച്

മൂടിയ മുഖവുമായ് ജാഗ്രതയോടെ മാറിടാം

കൊറോണ എന്ന കോവിഡേ

നിന്നെ ഞങ്ങൾ തുരത്തിടും

മാതൃകയായി നിന്നിലും

കേരളീയർ മുന്നിലായ്

അന‌ുഗ്രഹ അലക്‌സ്
4A ഗവ എൽ പി എസ് മാരായമ‌ുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത