"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തിരനോട്ടം
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4       
}}
}}


  <center> <poem>
  <center> <poem>
പ്രതീക്ഷ തൻ തിരിനാളം അണയുന്ന കാലത്ത്
ശുചിത്വത്തിലൂടിനി മുന്നേറിടാം
പ്രതികൂലമായിന്നു മുന്നിൽ വരുന്നവ
അനുകൂലമായി നാം മാറ്റീടേണം.
ശുചിത്വമെന്നുള്ള മൂന്നക്ഷരത്തിൽ
മനുഷ്യമനസ്സിന്റെ നന്മയുണ്ട്.
നമ്മേ നമുക്കായി നന്മ ചെയ്യാനുള്ളൂ
എന്നതാം ചിന്തയിന്നുള്ളിൽ വേണം
വൃത്തിയും വൃത്തിരാഹിത്യവുമെല്ലാം
ആന്നേ:ക്ഷികങ്ങളെന്നാർക്കുക നാം
നമ്മൾ വസിക്കുന്ന ഗൃഹാന്തരീക്ഷം
നമ്മുടെ ചിന്തതൻ തായ്വേരുകൾ
ഈശ്വരൻ തന്നതാം ജ്ഞാനത്തിൻ താളുകൾ
നമ്മുടെ ചുറ്റും മറഞ്ഞിരിപ്പൂ
:കരുന്ന വ്യാധികൾ നമ്മിലേക്കെത്താതെ
അകലത്ത് വച്ച് പ്രതിരാധിക്ക
ശുചിത്വത്തിലൂന്നിയ ചിന്തകളുയരട്ടെ
ശുചിത്വരഹിതമാം പ്രവർത്തികൾ മറയട്ടെ
നമ്മൾ തൻ ആരാഗ്യം നമ്മുടെ ആവശ്യം
നല്ലാരു നാളേയ്ക്കായി കൈകാർത്തിടാം...................


ചെയ്തതിനുള്ള കൂലിയാണിന്നീ
</poem> </center>


ദിനങ്ങൾ എണ്ണി കഴിയുന്നത്.....


മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്


അവർ എണ്ണിയെണ്ണി പകരം ചോദി-
{{BoxBottom1
 
| പേര്=  അക്സ മേരി സജി
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
| ക്ലാസ്സ്=    10
 
| പദ്ധതി= അക്ഷരവൃക്ഷം
  </poem> </center>
| വർഷം=2020
| സ്കൂൾ=        ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
| സ്കൂൾ കോഡ്= 39024
| ഉപജില്ല=      കുളക്കട
| ജില്ല=  കൊട്ടാരക്കര
| തരം=    കവിത
| color=    4
}}

12:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരനോട്ടം

പ്രതീക്ഷ തൻ തിരിനാളം അണയുന്ന കാലത്ത്
ശുചിത്വത്തിലൂടിനി മുന്നേറിടാം
പ്രതികൂലമായിന്നു മുന്നിൽ വരുന്നവ
അനുകൂലമായി നാം മാറ്റീടേണം.
ശുചിത്വമെന്നുള്ള മൂന്നക്ഷരത്തിൽ
മനുഷ്യമനസ്സിന്റെ നന്മയുണ്ട്.
നമ്മേ നമുക്കായി നന്മ ചെയ്യാനുള്ളൂ
എന്നതാം ചിന്തയിന്നുള്ളിൽ വേണം
വൃത്തിയും വൃത്തിരാഹിത്യവുമെല്ലാം
ആന്നേ:ക്ഷികങ്ങളെന്നാർക്കുക നാം
നമ്മൾ വസിക്കുന്ന ഗൃഹാന്തരീക്ഷം
നമ്മുടെ ചിന്തതൻ തായ്വേരുകൾ
ഈശ്വരൻ തന്നതാം ജ്ഞാനത്തിൻ താളുകൾ
നമ്മുടെ ചുറ്റും മറഞ്ഞിരിപ്പൂ
കരുന്ന വ്യാധികൾ നമ്മിലേക്കെത്താതെ
അകലത്ത് വച്ച് പ്രതിരാധിക്ക
ശുചിത്വത്തിലൂന്നിയ ചിന്തകളുയരട്ടെ
ശുചിത്വരഹിതമാം പ്രവർത്തികൾ മറയട്ടെ
നമ്മൾ തൻ ആരാഗ്യം നമ്മുടെ ആവശ്യം
നല്ലാരു നാളേയ്ക്കായി കൈകാർത്തിടാം...................

 


അക്സ മേരി സജി
10 ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത