ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manjumk (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

16:45, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

തുരത്തിടാം, തുരത്തിടാം,
തുരത്തിടാം, ഈ കൊറോണയെ
നമുക്കൊത്തുചേർന്ന്
തുരത്തിടാം,ഈ മഹാമാരിയെ
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
കരുതലോടെ നീങ്ങിടാം
ഒത്തുചേർന്ന് തുരത്തിടാം
തകർക്കണം തകർക്കണം
കൊറോണയെന്ന കണ്ണി
തുടരുക, തുടരുക ഈ പോരാട്ടം
ലോകം നടുക്കിയ മഹാമാരിക്കെതിരെ
തകർത്തീടുക ഈ ചങ്ങല കണ്ണിയെ
തുടച്ചു നീക്കു ഈ മഹാമാരിയെ
നമുക്കാശിക്കാം നല്ലൊരു നാളെ
ചാരുത നിറയട്ടെ ജീവിത വഴികൾക്കായ്
 

ആദിത്യൻ.വി
6A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത