"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കുട്ടികളുടെ രചനകൾ ചേർക്കൽ |
||
| വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
ചിങ്ങവും കന്നിയും പോയ് മറഞ്ഞു, | |||
പൂക്കളും കായ്കളും നാടുനീങ്ങി, | |||
പുലരിയും സന്ധ്യയും മാറി മാറി, | |||
പുഴകളും നദികളും ഒഴുകി മാറി, | |||
ആരെയോ സ്വീകരിക്കാനെന്ന പോലെ | |||
പുതു രശ്മിയുമായി പുതുപ്രഭാതമെത്തി, | |||
തുലാമാസ പുലരിയായ് പീലിനീട്ടി, | |||
തുലാ വർഷാരംഭമെത്തിയെന്ന് | |||
നാടും നഗരവും ഏറ്റുപാടി. | |||
ആധുനിക മാറ്റങ്ങൾ ഒപ്പമെത്തി, | |||
കൂറ്റൻ മരങ്ങൾ കൂറ്റൻ കെട്ടിടങ്ങളായി മാറി, | |||
നാടിൻ സുഗന്ധത്തെ മാറ്റി നിർത്തി | |||
നഗരത്തിൽ ദുർഗന്ധമോടിയെത്തി, | |||
ജി.എച്ച് . എസ് . എസ് . ചിതറ | |||
1പുതുസംസ്കാരത്തെയും ദുർഗന്ധത്തെയും | |||
ഞാൻ എന്തുചെയ്യുമെന്നോതി മേഘം, | |||
പുതുയുഗത്തിൽ മാലിന്യത്തെ | |||
ഞാനെന്തുചെയ്യാൻ | |||
ശങ്കിച്ചു നിന്ന, തുലാവർഷ തുള്ളിയോട് | |||
ഒന്നുമറിയാത്തവനായ് നടിച്ചുകൊണ്ട് | |||
ആധുനിക മനുഷ്യന്റെ ചോദ്യമെത്തി,.... | |||
“എന്തെ മഴമേഘങ്ങളെ മടിച്ചുനിൽക്കുന്നു | |||
എന്തെ തുലാവർഷമേ നീ പെയ്തിറങ്ങുന്നില്ല” | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹുസ്ന റെയ്ഹാൻ | ||
| ക്ലാസ്സ്= 10 C | | ക്ലാസ്സ്= 10 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 14: | വരി 37: | ||
| ഉപജില്ല= ചടയമംഗലം | | ഉപജില്ല= ചടയമംഗലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= കവിത | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=Kannans| തരം= | {{Verified1|name=Kannans| തരം= കവിത }} | ||
12:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചോദ്യം
ചിങ്ങവും കന്നിയും പോയ് മറഞ്ഞു,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത