"എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/ത‍ുരത്തണം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ത‍ുരത്തണം കൊറോണയെ | color= 5 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
നോക്ക‍ുവിൻ ജനങ്ങളേ…….
          നോക്ക‍ുവിൻ ജനങ്ങളേ…….
നോക്ക‍ുവിൻ ജനങ്ങളേ…….
          നോക്ക‍ുവിൻ ജനങ്ങളേ…….
നാട്ടിലാകെ ഭീതിയാൽ
          നാട്ടിലാകെ ഭീതിയാൽ
പടർന്നൊര‍ീ കൊറോണയെ
          പടർന്നൊര‍ീ കൊറോണയെ


അഖിലാണ്ഡ ലോകവ‍ും
വിറപ്പീച്ച‍ു കൊണ്ടിത്
വിറപ്പീച്ച‍ു കൊണ്ടിത്
അതിവേഗം വളര‍ുന്ന‍ു
അതിവേഗം വളര‍ുന്ന‍ു
കാട്ട‍ുതീയായ് മാറ‍ുന്ന‍ു
കാട്ട‍ുതീയായ് മാറ‍ുന്ന‍ു
                 കണ്ണ‍ുകളിൽ കാണാത്ത
                 കണ്ണ‍ുകളിൽ കാണാത്ത
                 കാത‍ുകളിൽ കേൾക്കാത്ത
                 കാത‍ുകളിൽ കേൾക്കാത്ത
                 കൊറോണയെന്ന വൈറസ്
                 കൊറോണയെന്ന വൈറസ്
                 ഇത്ര വലിയ ഭീകരനോ?
                 ഇത്ര വലിയ ഭീകരനോ?
     രോഗമ‍ുക്തീനേട‍ുവാനായ് നാം
     രോഗമ‍ുക്തീനേട‍ുവാനായ് നാം
     രോഗവ്യാപനം തടയണം നാം
     രോഗവ്യാപനം തടയണം നാം
     കൈകൾ രണ്ട‍ും കഴ‍ുകണം
     കൈകൾ രണ്ട‍ും കഴ‍ുകണം
       മാസ്‍ക്ക‍ുകൾ ധരിക്കണം
       മാസ്‍ക്ക‍ുകൾ ധരിക്കണം
                             ക‍ൂട്ടം ക‍ൂടി നിൽക്കവേണ്ട
                             ക‍ൂട്ടം ക‍ൂടി നിൽക്കവേണ്ട
                           വീട്ടിലായ് ഒത‍ുങ്ങണം
                           വീട്ടിലായ് ഒത‍ുങ്ങണം
                           വ‍ൃത്തിയോടെ നിൽക്കണം  
                           വ‍ൃത്തിയോടെ നിൽക്കണം  
                           രാഷ്‍ട്രപൗരനായി മാറണം
                           രാഷ്‍ട്രപൗരനായി മാറണം
       പ്രാർത്ഥനകൾ ക‍ൂടെവേണം
       പ്രാർത്ഥനകൾ ക‍ൂടെവേണം
       സർക്കാറ‍ുകൾ ക‍ൂടെയ‍ുണ്ട്
       സർക്കാറ‍ുകൾ ക‍ൂടെയ‍ുണ്ട്
         ആരോഗ്യപ്രവർത്തകരൊപ്പമ‍ുണ്ട്
         ആരോഗ്യപ്രവർത്തകരൊപ്പമ‍ുണ്ട്
         പോലീസ‍ുകാര‍ും ക‍ൂട്ടിന‍ുണ്ട്
         പോലീസ‍ുകാര‍ും ക‍ൂട്ടിന‍ുണ്ട്
                             ഭീതി വേണ്ടയാർക്ക‍ുമേ
                             ഭീതി വേണ്ടയാർക്ക‍ുമേ
                             ജാഗ്രതയായ് നിൽക്കണം
                             ജാഗ്രതയായ് നിൽക്കണം
                             മനസ്സ‍ുകൊണ്ടൊരൈക്യദാർഡ്യം
                             മനസ്സ‍ുകൊണ്ടൊരൈക്യദാർഡ്യം
                             പ്രാർത്ഥനയായ് നേരണേ
                             പ്രാർത്ഥനയായ് നേരണേ
         ഒര‍ുമനസ്സായ് ചേരണം
         ഒര‍ുമനസ്സായ് ചേരണം
         കൊറോണയേ ത‍ുരത്തണം
         കൊറോണയേ ത‍ുരത്തണം
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/762254" എന്ന താളിൽനിന്ന് ശേഖരിച്ചത്