|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]] | | *[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]] |
|
| |
|
| |
| രോഗപ്രതിരോധം
| |
| 7/4/2020 ലോക ആരോഗ്യദിനം. പക്ഷെ ഇന്ന് നമ്മു ടെ ലോകം കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് -19 എന്റെ പിടിയിലാണ്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകം മുഴുവൻ . ഈ രോഗത്തെ തുരത്താനുള്ള വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഈരോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ ക്കു സാധിക്കും. ഈ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ചില നിർദേശങ്ങൾ പാലിക്കേണ്ടത് ആണ്. അതിൽ ഉൾപെട്ടിട്ടുള്ളവയാണ് ഇവ.
| |
|
| |
| കൈകൾ നിരന്തരം സോപ്പ് ഉം ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക .
| |
| രോഗലക്ഷണമുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക
| |
| രോഗലക്ഷണമുള്ളവരും അവരോട് സമ്പർക്കം പുലർത്തുന്നവരും മാസ്കുകൾ ഉപയോഗിക്കുക.
| |
| കണ്ണും മൂക്കും വായും നിരന്തരം തൊടാതിരിക്കുക.
| |
| രോഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 14 ദിവസത്തെ ഏകാന്ത വാസത്തിൽ കഴിയുക .
| |
| രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുക.
| |
|
| |
| ഈ നിർദേശങ്ങൾ നമ്മൾ പാലിക്കേണ്ടതാണ് .
| |
|
| |
| ഓർക്കുക
| |
|
| |
| രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുകൾക് മാത്രം സാധിക്കില്ല .
| |
|
| |
| അതിനു നാം മനുഷ്യർ കൂടി മനസ് വയ്ക്കണം
| |
|
| |
| സാമൂഹ്യ അകലം പാലിക്കാം , രോഗങ്ങളെ പ്രതിരോധിക്കാം
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= അതുൽ . വി . ഗോപാൽ
| |
| | ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച് എസ്സ് എസ്സ് വളയൻചിറങ്ങര , എറണാകുളം , പെരുമ്പാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 27014
| |
| | ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->}}
| |
| {{Verified1|name= Anilkb| തരം=ലേഖനം }}
| |