"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/അക്ഷരവൃക്ഷം/ഞങ്ങൾ ഒറ്റക്കെട്ടാണേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= Devanand
| പേര്= ദേവ് ദേവാനന്ദ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി   
| സ്കൂൾ കോഡ്=43329  
| സ്കൂൾ കോഡ്=43329  
| ഉപജില്ല=  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  നോർത്ത്       
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത      
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങൾ ഒറ്റക്കെട്ടാണേ....

നമുക്കു നേടാം രോഗപ്രതിരോധം
നമ്മൾ തന്നെ ശീലിച്ചാൽ
കൈകൾ കഴുകാം ഇടയ്ക്കിടെ
ദിനചര്യകൾ പാലിക്കാം
വ്യക്തി ശുചിത്വം ശീലമാക്കാം
ആരോഗ്യശീലവും മടിയാതെ
ഒപ്പം പരിസരം വൃത്തിയാക്കാം
മറക്കല്ലേ കൂട്ടരേ മറക്കരുതൊരിക്കലും
 രോഗം പരത്തും വിരുതന്മാർ
ചുറ്റും ഒളിഞ്ഞിരിപ്പുണ്ടേ
നമുക്കു തീർക്കാം പ്രതിരോധം
കെട്ടുകെട്ടിക്കാം തുരത്താം അവയെ
ഇനി നിങ്ങൾക്കിവിടെ സ്ഥാനമില്ല
ഞങ്ങൾ ഒറ്റക്കെട്ടാണേ
ഞങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടാ
ഞങ്ങൾ ഒറ്റക്കെട്ടാണേ

ദേവ് ദേവാനന്ദ്
4 A സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത