ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/നന്നായാൽ നന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
പുത്തനുടുപ്പണിയേണം
പുത്തനുടുപ്പണിയേണം


<center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= NOEL SAJU
| പേര്= NOEL SAJU

11:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്നായാൽ നന്നായി


രാവിലെ നേരത്തെ എണീക്കണം

പല്ലുകൾ നന്നായി തേക്കേണം

ശൗചാലയത്തിൽ പോകേണം

കയ്യുകൾ നന്നായി കഴുകേണം

വീണ്ടും നന്നായി കഴുകേണം



കുമ്പ നിറച്ചു കഴിക്കേണം

വായ നന്നായി കഴുകേണം

വൃത്തിയായി കുളിക്കേണം

മേനി നന്നായി തോർത്തേണം

പുത്തനുടുപ്പണിയേണം

 

NOEL SAJU
3 ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത