"ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിതത്തിനായ്. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
  പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ
  പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ
  വേണം ജാഗ്രത നാം എല്ലാവർക്കും
  വേണം ജാഗ്രത നാം എല്ലാവർക്കും
<center> <poem>
</poem></center>
{BoxBottom1
{{BoxBottom1
| പേര്= ഗൗരി.വി.ആർ.
| പേര്= ഗൗരി.വി.ആർ.
| ക്ലാസ്സ്=  6B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

10:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിതത്തിനായ്.

നോക്കുക മർത്യാ
 നിൻ ജീവനാം ഭൂമിയെ
 കാർന്നുതിന്നുന്നു
 കൊറോണ എന്ന മാരക വിഷസർപ്പം
 ഭയക്കണം നാമോരോരുത്തരും
 വിരട്ട
ണം ഈ മഹാമാരിയെ
 ഉപയോഗിക്കാം മുഖാവരണം
 ഐക്യം ആയി പാലിക്കാം
 നിയമങ്ങൾ
 തുരത്താം കൊറോണ എന്ന
 മഹാമാരിയെ
 മനുഷ്യനാണ് മറികടക്കണം വിജയിക്കണം കുതിച്ചു ഉയരണം നേരിടണം
 പ്രതിരോധിക്കാം കൊറോണ യെ
 പരിഭ്രമം ഒന്നും വേണ്ടേ വേണ്ടേ
 വേണം ജാഗ്രത നാം എല്ലാവർക്കും
 

ഗൗരി.വി.ആർ.
6B ഗവ.യൂ.പി.എസ്.പുതിച്ചൽ.
ബാലരാമപുരം. ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത