"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ഭൂമിതന്നവകാശികൾ മാനുഷരും
ഭൂമിതന്നവകാശികൾ മാനുഷരും
പുൽനാമ്പും ജീവജാലങ്ങളും
പുൽനാമ്പും ജീവജാലങ്ങളും
</poem> </center>

09:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

പുതുമഴയിൽ മുളച്ചുവന്ന പുല്ലുകൾ
തളിരിട്ടു തലയാട്ടി നിൽക്കുന്നു
കിളികൾപാറിക്കളിക്കുന്നു
കാക്കകൾ കലപില കുട്ടുന്നു
മയിലുകൾ നൃത്തമാടുന്നു
കുയിലുകൾ പാട്ടു പാടുന്നു
മരങ്ങൾ കാറ്റത്തുലയുന്നു
നീരുറവകൾ, അരുവികൾ
മന്ദം മന്ദം ഒഴുകീടുന്നു
സ്വച്ഛന്ദം ഹരിതാഭം എന്റെ നാട്
പ്രകൃതിരമണീയമെൻ നാട്
സ്നേഹമോടെ ഒത്തുവസിക്കാം
കാത്തിടാം ഒരുമയോടെ
മരങ്ങളെയും ജീവജാലങ്ങളെയും
ഭൂമിതന്നവകാശികൾ മാനുഷരും
പുൽനാമ്പും ജീവജാലങ്ങളും